KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹി: ഇന്ധന വില വര്‍ധനയ്ക്ക് പിന്നാലെ രാജ്യത്ത് പാചക വാതകത്തിനും വില കൂട്ടി. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന്റെ വില 50 രൂപയാണ് കൂട്ടിയത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില വര്‍ധിപ്പിക്കുന്നത്...

യുക്രെയ്നിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു. കർണാടകക്കാരനായ നവീൻ കുമാർ ആണ് ഹർകീവിൽ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയുണ്ടായ ആക്രമണത്തിലാണ് വിദ്യാർഥി കൊല്ലപ്പെട്ടത്. ഇക്കാര്യം കേന്ദ്ര വിദേശകാര്യ...

കൊയിലാണ്ടി: പൊതു വിദ്യാലയങ്ങളെ ശക്തിപ്പെടുത്താൻ നവീന ആശയങ്ങൾ ആവിഷ്കരിച്ച മികച്ച വിദ്യാഭ്യാസ ഓഫീസർമാർക്കുള്ള നാഷനൽ അവാർഡ് സമഗ്ര ശിക്ഷ അഭിയാൻ പന്തലായനി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ ആയിരുന്ന...

ഗായികയായി ലോകമറിയുന്ന ലതാമങ്കേഷ്കർ ആദ്യം  അരങ്ങിലെത്തിയത് നാടകത്തിൽ. ഏഴാം വയസ്സിലാണ്‌ അഭിനേത്രിയായി രംഗപ്രവേശം. യാദൃച്ഛികമായിരുന്നെങ്കിലും അന്നുതൊട്ട്‌ സഹൃദയലോകത്തിന്റെ ശ്രദ്ധയേറ്റുവാങ്ങി. പിതാവ് ദീനാനാഥ് മങ്കേഷ്ക്കർ സംഗീതനാടകവേദിയിൽ സജീവം. മഹാരാഷ്ട്രയിലെ...

പാര്‍ലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന്‌ തുടക്കമായി. രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിൻ്റെ നയ പ്രഖ്യാപനത്തോടെയാണ്‌ ബജറ്റ് സമ്മേളനം ആരംഭിച്ചത്‌. രാജ്യത്തിൻ്റെ സ്വാശ്രയത്വത്തിനാണ്‌ പ്രാധാന്യമെന്നും അടുത്ത 25 വര്‍ഷത്തേക്കുള്ള ലക്ഷ്യം മുന്നോട്ട്‌...

അഹമ്മദാബാദ്: ഇന്ത്യയിലെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ കപ്പല്‍ ആദ്യ യാത്രയുടെ ഭാഗമായി ഗുജറാത്തിലെത്തി. അദാനി ഗ്രൂപ്പിൻ്റെ നിയന്ത്രണത്തിലുള്ള സിഎംഎ മുന്ദ്ര തുറമുഖത്താണ് കപ്പല്‍ അടുപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇന്ന്...

ഡല്‍ഹി: നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന റെയില്‍വേ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റെയില്‍വേ ജോലി ലഭിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്ക് നേരിടേണ്ടിവരുമെന്ന് റെയില്‍വേ മന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. റെയില്‍വേ...

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വിലകൂടിയ ദൂരദര്‍ശിനിയായ ജെയിംസ് വെബ് ടെലസ്കോപ്പിൻ്റെ വിക്ഷേപണം ഡിസംബര്‍ 24ന് നടക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. കൊറോണ വൈറസ് മഹാമാരി കാരണം...

വിവാഹ സല്‍ക്കാരത്തിനിടെ പന്തലിന്​ തീപിടിച്ചാല്‍ എന്തായിരിക്കും അതിഥികളുടെ അവസ്​ഥ? ഒന്നുകില്‍ ​പോയി തീയണക്കാന്‍ ശ്രമിക്കും, അല്ലെങ്കില്‍ തീപടരുന്നതിന്​ മുന്നെ സ്​ഥലത്തുനിന്ന്​ പുറത്തുകടക്കാന്‍ ശ്രമിക്കും. എന്നാല്‍, മഹാരാഷ്​ട്രയിലെ താണെയില്‍...

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇന്നും കനത്ത മഴ. വരും മണിക്കൂറുകളിൽ കൂടുതൽ ശക്തിയാർജ്ജിക്കുമെന്നാണ് കാലാവസ്ഛ നിരീക്ഷണ കേന്ദ്രം പറയുന്നത്. ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റിന്...