പട്‌ന: സൈന്യത്തിലേക്ക് താൽക്കാലിക റിക്രൂട്ട്‌മെന്റിന് വഴിയൊരുക്കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം രൂക്ഷമായതോടെ പ്രായപരിധി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനം. പ്രായപരിധി 21 വയസില്‍ നിന്ന് 23 ആയി കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു....
National News
ഡൽഹി: സൈന്യത്തിലേക്ക് താൽക്കാലിക റിക്രൂട്ട്‌മെന്റിന് വഴിയൊരുക്കുന്ന അഗ്‌നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ വൻ പ്രതിഷേധം. അഗ്‌നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ഉദ്യോഗാർത്ഥികൾ റെയിൽ, റോഡ് ഗതാഗതം തടസപ്പെടുത്തി....
ലക്‌നൗ: രണ്ട് പെണ്‍കുട്ടികള്‍ക്ക് ജന്‍മം നല്‍കിയതിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് യുവതിയെ ക്രൂരമായി മര്‍ദിച്ചു. ഉത്തര്‍പ്രദേശിലെ മഹോദ ജില്ലയിലാണ് സംഭവം. മാനസീക പീഡനവും അക്രമവുമായിരുന്നു ഭര്‍ത്താവില്‍...
പാറ്റ്‌ന: മാധ്യമ പ്രവര്‍ത്തകന്‍ രാജ്‌ദേവ് രഞ്ജന്റെ കൊലപാതകത്തില്‍ മരിച്ചു പോയെന്ന് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയ സാക്ഷി മുസഫര്‍പൂര്‍ കോടതിയില്‍ ഹാജരായി. സി.ബി.ഐ തെറ്റായി മരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ പശ്ചാത്തലത്തിലാണ് സാക്ഷി നേരിട്ട്...
ബെംഗളൂരു: കർണാടകയിലെ കർബുർഗി ജില്ലയിൽ ബസിന് തീപിടിച്ച് ഏഴ് പേർ വെന്തു മരിച്ചു. വെള്ളിയാഴ്‌ച പുലർച്ചെ കമലാപുരയിലാണ് അപകടമുണ്ടായത്. സ്വകര്യ ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ...
ഡൽഹി: രാജ്യത്ത് 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണം ഏറ്റവും കുറവ് കേരളത്തിൽ. ഏറ്റവും കൂടുതൽ കുട്ടികൾ മരിക്കുന്നത് ഉത്തർപ്രദേശിലാണെന്നും ദേശീയ കുടുംബാരോഗ്യ സർവേ ചൂണ്ടിക്കാട്ടുന്നു. 1000 ജനനം...
കൊയിലാണ്ടി: കൊയിലാണ്ടി സ്വദേശി ജയപ്രകാശ് രൂപകൽപ്പന ചെയ്ത ജെ പി ടെക്ക് പുകയില്ലാത്ത അടുപ്പുകൾക്ക് ഒടുവിൽ പേറ്റൻ്റ് ലഭിച്ചു. പുകയിൽ നിന്ന് തീയാക്കിമാറ്റുന്ന പോർട്ടബിൾ അടുപ്പിനാണ് 20...
ദുബായ്: ഇന്ത്യ- യുഎഇ സമഗ്ര സഹകരണ സാമ്പത്തിക പങ്കാളിത്ത കരാർ (സി ഐ പി എ) നിലവിൽ വന്നു. ഇരു രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതിന് സഹായകരമായിരിക്കും...
തിരുപ്പതി: ആംബുലൻസിന് കൊടുക്കാൻ പണമില്ലാത്തതിനാൽ ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ പത്തുവയസ്സുകാരന്റെ മൃതദേഹം അച്ഛൻ കൊണ്ടുപോയത് ബൈക്കിൽ. മകന്റെ മൃതദേഹവും തോളിലെടുത്ത് ബൈക്കിന് പിന്നിലിരുന്ന് 90 കിലോമീറ്ററോളം സഞ്ചരിച്ചാണ്കർഷകനായ നരസിംഹുലു...
ലക്‌നൗ: യുപിയില്‍ ദളിത് വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥിയ്ക്ക് നേരെ ജാതി ക്രൂരത. അക്രമികള്‍ കുട്ടിയെക്കൊണ്ട് കാല് നക്കിച്ചു. അക്രമത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. താക്കൂര്‍...