KOYILANDY DIARY.COM

The Perfect News Portal

National News

ജയ്പൂർ: കൂട്ടബലാത്സംഗത്തിന് ശേഷം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊലപ്പെടുത്തിയ സംഭവം. പത്ത് പേർ അറസ്റ്റിൽ. ബലാത്സംഗം ചെയ്ത ശേഷം ചൂളയിലിട്ട് കത്തിക്കുകയായിരുന്നു. ബുധനാഴ്ച കാണാതായ പെൺകുട്ടിയെ പിന്നീട് കത്തിക്കരിഞ്ഞ നിലയിൽ...

വാഷിങ്‌ടൺ: 2020ലെ തെരഞ്ഞെടുപ്പ്‌ പരാജയം അട്ടിമറിക്കാൻ ശ്രമിച്ച കേസിൽ മുൻ പ്രസിഡൻ്റ് ട്രംപിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. ജോ ബൈഡൻ പ്രസിഡന്റായി അധികാരമേൽക്കുന്നത്‌ തടയാൻ ട്രംപ്‌ അനുകൂലികൾ...

അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ആശ്വാസം. പരമാവധി ശിക്ഷയെന്നത് സുപ്രിംകോടതി സ്റ്റേ ചെയ്തു. ഇതോടെ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനത്ത് നിന്നുള്ള അയോഗ്യത നീങ്ങും....

ന്യൂഡൽഹി: മണിപ്പുർ കലാപത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഇടപെടണമെന്ന് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’. ഇടപെടൽ ആവശ്യപ്പെട്ട് ഇന്ത്യ  പ്രതിനിധികൾ രാഷ്ട്രപതിയുമായി  കൂടിക്കാഴ്‌ച നടത്തി. മണിപ്പുരിലെ ദുരന്തബാധിത സ്ഥലങ്ങൾ...

ചെന്നൈ: തമിഴ്‌നാട്ടില്‍ ഗുണ്ടാസംഘത്തിലെ രണ്ടുപേര്‍ പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ മൂന്നോടെ ചെന്നൈയ്ക്കു പുറത്തുള്ള ഗുഡുവാഞ്ചേരിയിലാണ് സംഭവം. കൊടുംക്രിമിനലുകളായ ഛോട്ടാ വിനോദ്, രമേശ് എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ്...

മംഗളൂരു: പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ  അഞ്ച് ആർഎസ്എസുകാർ അറസ്റ്റിൽ. കാസർഗോഡ് പൈവളിഗെ ബേരിപദവ് സ്വദേശികളും സജീവ സംഘപരിവാറുകാരുമായ സുകുമാര ബെള്ളാട (28), അക്ഷയ്...

ന്യൂഡൽഹി: ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഇന്നലെ രണ്ട് ഹോം ഗാർഡുകൾ കൊല്ലപ്പെട്ടിരുന്നു. വർഗീയ സംഘർഷം സംബന്ധിച്ച് മുഖ്യമന്ത്രി ഖട്ടാർ...

മുംബൈ: മഹാരാഷ്ട്രയില്‍ എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തിനിടെ കൂറ്റന്‍ യന്ത്രം തകര്‍ന്നു വീണ് 14 തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. താനെയ്ക്ക് സമീപം ഷാഹ്പുരിലാണ് അപകടം. ഹൈവേയുടെ...

മുംബൈ: ജയ്‌പൂര്‍- മുംബൈ എക്‌സ്പ്രസിലുണ്ടായ വെടിവയ്‌പില്‍ നാല് മരണം. ആര്‍പിഎഫ് ഉദ്യോഗസ്ഥനും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. ആര്‍പിഎഫ് കോണ്‍സ്റ്റബിളാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മുംബൈയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. ട്രെയിന്‍...

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ച സംഭവത്തിൽ സിബിഐ അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്തു. സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ജൂലൈ 27 നാണ് കേന്ദ്രസർക്കാർ കേസ് സിബിഐക്ക്...