KOYILANDY DIARY.COM

The Perfect News Portal

National News

നവി മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. മുംബൈയിലെ ശിരവനെ എംഐഡിസിയിൽ സ്ഥിതി ചെയ്യുന്ന ബഹുനില കെട്ടിടത്തിൻ്റെ 27-ാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ലെങ്കിലും തീ അണയ്ക്കാനുള്ള...

രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനുശേഷം ആദ്യമായി ആരാധകരെ നേരില്‍ കണ്ട വിജയ് ഉജ്വല സ്വീകരണം ഏറ്റുവാങ്ങി. പുതിയ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വെച്ചാണ് താരം ആ​രാധകരെ കണ്ടത്. ആയിരക്കണക്കിന് പേർ...

ഇന്ത്യൻ ഹോക്കി താരം വരുൺ കുമാറിനെതിരെ പീഡന പരാതി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് ബാംഗ്ലൂരിൽ നിന്നുള്ള 22 കാരിയുടെ ആരോപണം. 2019 ലാണ് താൻ...

പഴയ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി മാറ്റും. പദ്ധതിയുമായി കേന്ദ്ര റെയിൽവെ മന്ത്രാലയം. വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. പഴയ കോച്ചുകൾ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ...

ന്യൂഡൽഹി: പഞ്ചാബ് ​ഗവർണർ ബൻവാരിലാൽ പുരോഹിത് ​ഗവർണർ പദവി രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് രാജിയെന്നാണ് ഗവർണറുടെ വിശദീകരണം. കേന്ദ്ര ഭരണ പ്രദേശമായ ഛണ്ഡീഗഡിന്റെ അഡ്‌മിനിസ്ട്രേറ്റർ ചുമതലയും...

ന്യൂഡൽഹി: ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിക്കായി മോദി സർക്കാർ ഇടക്കാല ബജറ്റിൽ അനുവദിച്ചത്‌ 25 തൊഴിൽ ദിനങ്ങൾക്കുള്ള തുകമാത്രം. 100 തൊഴിൽ ദിനങ്ങളാണ്‌ സർക്കാർ ഉറപ്പുവരുത്തേണ്ടത്‌. ചുരുങ്ങിയത്‌ രണ്ടു...

മുംബൈ നഗരത്തിൽ സ്ഫോടന പരമ്പര നടത്തുമെന്ന് ഭീഷണി സന്ദേശം. നഗരത്തിൽ ആറിടത്ത് സ്‌ഫോടനം നടത്തുമെന്നാണ് മുംബൈ പൊലീസിന് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചത്. ഇതോടെ നഗരത്തിൽ അതീവ...

ന്യൂഡൽഹി: തെരഞ്ഞെടുപ്പിന് മുന്നോടിയായി അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ ആദായ നികുതി പരിധി സംബന്ധിച്ച് പുതിയ നിർദ്ദേശങ്ങൾ ഇല്ല. പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിൽ മാറ്റമില്ല. ടാക്സ് സ്ലാബുകളിൽ...

58 മിനിറ്റുകൊണ്ട് ഇടക്കാല ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചത്. ബജറ്റിന് ശേഷം ഫിനാൻസ് ബിൽ...

ലക്ഷദ്വീപിനെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്ന് കേന്ദ്ര ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. ആത്മീയ ടൂറിസത്തിന് ഊന്നല്‍ നല്‍കിയായിരിക്കും ഇനിയുള്ള ടൂറിസം മേഖലയിലെ പ്രവര്‍ത്തനങ്ങള്‍. സംസ്ഥാനങ്ങള്‍ക്ക് ടൂറിസം...