KOYILANDY DIARY.COM

The Perfect News Portal

National News

ഡൽഹി ചലോ മാർച്ചിനെത്തിയ കർഷകർ പൊലീസ് കസ്റ്റഡിയിൽ. കർഷകരെ മനേസറിൽവെച്ചാണ് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ പൊലീസ് ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുള്ള പ്രക്ഷോഭ പരിപാടിയിലേക്ക്...

മനാമ: ബ്രിട്ടീഷ് ചരക്ക് കപ്പലിനെതിരെ ചെങ്കടലില്‍ ഹൂതി മിസൈലാക്രമണം. മധ്യ അമേരിക്കയിലെ വടക്ക് കിഴക്കന്‍ രാജ്യമായ ബെലീസ് പതാക വഹിക്കുന്ന കപ്പലാണ് ആക്രമണത്തിന് ഇരയായത്. മിസൈലേറ്റ് കപ്പല്‍...

തമിഴ് നാട്ടിൽ പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. പൊട്ടിത്തെറിയിൽ ഒൻപത് പേർ മരിച്ചു. പത്തിലധികം പേർക്ക് പരുക്ക്. വിരുദുനഗറിലെ വെമ്പക്കോട്ടയിലാണ് അപകടം. അഞ്ചു സ്ത്രീകളടക്കം ഒന്‍പത് പേര്‍...

ന്യൂഡൽഹി: ന്യൂഡൽഹിയിൽ പെയിന്റ് ഫാക്ടറിക്ക് തീപിടിച്ച് 11 പേർ മരിച്ചു. അലിപ്പൂർ ഏരിയയിലുള്ള ദയാൽപൂർ മാർക്കറ്റിൽ പ്രവർത്തിക്കുന്ന പെയിന്റ് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. ഇന്നലെ വൈകിട്ടാണ് ഫാക്ടറിയിൽ തീപിടിത്തമുണ്ടായത്....

ന്യൂഡൽഹി: കർഷകരും കേന്ദ്രപ്രതിനിധികളുമായി നടത്തിയ മൂന്നാംഘട്ട ചർച്ചയും പരാജയം. രാത്രി വൈകിയും തുടർന്ന ചർച്ചയിൽ കാര്യമായ പുരോ​ഗതിയുണ്ടായില്ലെന്നും പ്രക്ഷോഭം ശക്തമാക്കുമെന്നും കർഷകർ അറിയിച്ചു. മിനിമം താങ്ങുവില നിയമാനുസൃമാക്കണമെന്ന...

ന്യൂഡൽഹി: ഇലക്‌ടറൽ ബോണ്ട് കേസിൽ ചരിത്ര വിധിയെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ എം നിലപാട് കോടതി അംഗീകരിച്ചുവെന്നും കള്ളപ്പണം വെളുപ്പിക്കാൻ ഉള്ള...

ചെന്നൈ: ബിജെപിയിൽനിന്ന് രാജിവച്ച നടി ഗൗതമി എഐഎഡിഎംകെയിൽ ചേർന്നു. ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ ചെന്നൈയിലെ ഓഫീസിൽ എത്തിയാണ് അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിജെപിയുമായുള്ള...

ന്യൂഡൽഹി: സിപിഐ(എം) നൽകിയ ഹർജി പരിഗണിച്ചു. കേന്ദ്ര സർക്കാരിന്റെ ഇലക്ടറൽ ബോണ്ട്‌ പദ്ധതി ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീംകോടതി. രാഷ്ട്രീയ പാർട്ടികള്‍ക്കുള്ള സംഭാവനകള്‍ അറിയാനുള്ള അവകാശം പൊതുജനങ്ങള്‍ക്കുണ്ടെന്നും കള്ളപ്പണം ഒഴിവാക്കാനുള്ള...

ന്യൂഡൽഹി: ‘ഡൽഹി ചലോ’ മാർച്ച്‌ സംഘടിപ്പിക്കുന്ന പഞ്ചാബിൽനിന്നുള്ള കർഷകർക്കുനേരെ ‘യുദ്ധം’ പ്രഖ്യാപിച്ച് കേന്ദ്രത്തിലെയും ഹരിയാനയിലെയും ബിജെപി സർക്കാർ. പഞ്ചാബ്‌ - ഹരിയാന അതിർത്തിയിൽ തടഞ്ഞുവച്ച കര്‍ഷകര്‍ക്കുനേരെ തുടര്‍ച്ചയായി...

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമനെ കർണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീംകോടതി കൊളീജിയമാണ് അനു ശിവരാമനെ സ്ഥലം...