KOYILANDY DIARY.COM

The Perfect News Portal

National News

ഡല്‍ഹിയിലുണ്ടായ കനത്ത മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇറങ്ങേണ്ടതുമായ 30 വിമാന സര്‍വീസുകളെയാണ് മൂടല്‍ മഞ്ഞ് ബാധിച്ചത്. രാജ്യാന്തരം അടക്കം 30...

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികൾ ബോധപൂർവം സഭ തടസ്സപ്പെടുത്തിയതിനാലാണ്‌ ശീതകാല സമ്മേളനത്തിൽ കൂട്ട സസ്‌പെൻഷനുണ്ടായതെന്ന്‌ അറിയിച്ച് രാജ്യസഭാധ്യക്ഷൻ ജഗ്‌ദീപ്‌ ധൻഖർ പ്രതിപക്ഷ നേതാവ്‌ മല്ലികാർജുൻ ഖാർഗെയ്‌ക്ക്‌ കത്തയച്ചു. പാർലമെന്റിൽ...

രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്രം. സഞ്ജയ് സിങ്ങിന്റെ നേതൃത്വത്തിൽ പുതുതായി രൂപീകരിച്ച റെസ്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ ബോഡിയെ കായിക മന്ത്രാലയം...

മുംബൈ: വാംഖഡെയിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യൻ വനിതകൾക്ക് ആധികാരിക ജയം. വനിതാ ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഓസീസിനെ 8 വിക്കറ്റുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ ചരിത്രമെഴുതിയത്. ഒന്നാം നമ്പർ ടീമായ ഓസ്ട്രേലിയയ്ക്കെതിരെ...

ചെന്നൈ: ക്രിസ്മസ് ദിവസങ്ങളിലെ തിരക്ക് പരിഗണിച്ച് മൈസൂര്‍ കൊച്ചുവേളി റൂട്ടില്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് അനുവദിച്ച് റെയില്‍വേ. 23ന് രാത്രി 9.40ന് മൈസൂര്‍ ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന സര്‍വീസ്...

അഹ്‌മദാബാദ്: മദ്യനിരോധനത്തിൽ മാറ്റം വരുത്തി ഗുജറാത്ത് സര്‍ക്കാര്‍. ഇന്റർനാഷണൽ ഫിനാൻസ് ടെക് സിറ്റിയെ (ഗിഫ്റ്റ് സിറ്റി) മദ്യനിരോധനത്തിൽ നിന്നും ഒഴിവാക്കി. പുതിയ നയമനുസരിച്ച് ഗള്‍ഫ് സിറ്റിയിലെ ഹോട്ടല്‍,...

ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകുന്നു. 11 രാജ്യാന്തര വിമാനങ്ങളും 5 ആഭ്യന്തര വിമാനങ്ങളുമാണ് പുറപ്പെടാനുള്ളത്.

ഇന്ത്യയുടെ ആദ്യ സൗര ദൗത്യം ആദിത്യ എൽ1 പുതുവർഷത്തിൽ ലക്ഷ്യസ്ഥാനത്തെത്തുമെന്ന് ഐഎസ്ആർഒ. ഭൂമിയുടെയും സൂര്യൻറെയും ഇടയിലുള്ള ലഗ്രാഞ്ച് (എൽ 1) പോയൻറിൽ ജനുവരി ആറിന് പേടകം എത്തിച്ചേരുമെന്ന്...

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം. അഖ്‌നൂർ സെക്ടറിലൂടെ നുഴഞ്ഞുകയറാൻ ശ്രമിച്ച നാല് ഭീകരരിൽ ഒരാളെ സുരക്ഷാ സേന വധിച്ചു. ഇന്ന് പുലർച്ചയോടെയാണ് നിരീക്ഷണ സംവിധാനങ്ങളുടെ...

തമിഴ്നാട്: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന തമിഴ്നാടിന് കൈത്താങ്ങുമായി കേരള വാട്ടർ അതോറിറ്റി. തമിഴ്നാട്ടിലെ കുടിവെള്ള വിതരണ ശൃംഖലകള്‍ അറ്റകുറ്റപ്പണികള്‍ നടത്തി ജലവിതരണം പുനസ്ഥാപിക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയിലെ സാങ്കേതിക വിദഗ്ധരുടെ...