ന്യൂഡൽഹി: മാർച്ച് 31 വരെ റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാമെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയം ലോക്‌സഭയിൽ അറിയിച്ചു. അതുവരെ തിരിച്ചറിയൽ കാർഡ്, പാൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ്...
National News
ചെന്നൈ: തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ തുടരുന്ന മഴയിലും വെള്ളപ്പൊക്കത്തിലും 20,000 പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഇവിടങ്ങളിൽ സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്....
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ഇ വി രാമകൃഷ്ണന്. 'മലയാള നോവലിന്റെ ദേശകാലങ്ങള്‍' എന്ന പുസ്തകത്തിനാണ് പുരസ്‌കാരം. ഇന്ത്യന്‍ നോവല്‍ പശ്ചാത്തലത്തില്‍ മലയാള നോവലുകളെ മുന്‍നിര്‍ത്തി...
ഇസ്ലാമാബാദ്: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം വിഷബാധയേറ്റ് കറാച്ചി ആശുപത്രിയിൽ ചികിത്സയിലെന്ന് റിപ്പോർട്ട്. ശനിയാഴ്ച മുതൽ ദാവൂദ് കറാച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് വിവരം. ദേശീയ, അന്തർദേശീയ മാധ്യങ്ങളാണ്...
കുവൈത്ത് സിറ്റി: കുവൈത്ത് ഭരണ നേതൃത്വത്തിൽ അരനൂറ്റാണ്ടോളം നിറഞ്ഞുനിന്ന അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഇനി അന്തരിച്ചു. 86 വയസ്സായിരുന്നു. കുവൈത്തിന്റെ...
ചെന്നൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട. 12 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ കസ്റ്റംസ് പിടികൂടി. നൈജീരിയൻ സ്വദേശിയിൽ നിന്നുമാണ് 1,201 ഗ്രാം കൊക്കെയ്ൻ കണ്ടെത്തിയത്. എത്യോപ്യയുടെ...
രാജ്യത്തെ പ്രധാന വിജ്ഞാന കേന്ദ്രമാണ് കേരളമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അവസരങ്ങൾ കേരളത്തിൽ തന്നെയുണ്ട്. അവസരങ്ങൾ തേടി വിദേശത്തേക്ക് പോകേണ്ടതില്ലെന്നും നിർമല സീതാരാമൻ പറഞ്ഞു. ഇപ്പോഴത്തെ...
തമിഴ്നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. സാത്തൂരിലെ പനയാടിപ്പട്ടിയിലാണ് അപകടം. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. പടക്ക നിർമാണത്തിനുള്ള രാസ മിശ്രിതം...
ന്യൂഡൽഹി: ലോക്‌സഭയ്‌ക്കുള്ളിൽ പുകബോംബ് പ്രയോഗിച്ച ആറംഗ സംഘത്തിലെ പ്രധാന ആസൂത്രകൻ ഒരു ദിവസത്തിനുശേഷം പിടിയിലായി. കൊൽക്കത്ത സ്വദേശി ലളിത് ഝായെ വ്യാഴാഴ്‌ച രാത്രി ഡൽഹിയിൽ അറസ്‌റ്റുചെയ്‌തെന്ന് പൊലീസ്...
ന്യൂഡൽഹി: രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് എംപി ഡെറക് ഒബ്രയന് സസ്പെൻഷൻ. ഈ സമ്മേളന കാലയളവ് മുഴുവനാണ് സസ്പെൻഷൻ. ലോക്സഭയ്ക്കുള്ളിൽ അക്രമികൾ പുക ബോംബ് ആക്രമണം...