KOYILANDY DIARY.COM

The Perfect News Portal

National News

ന്യൂഡൽഹി: ഏഴു ദിവസത്തിനുള്ളിൽ രാജ്യത്ത് പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി ശാന്തനു ഠാക്കൂർ. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസിലെ കാക്ദ്വീപിൽ നടന്ന പൊതുസമ്മേളനത്തിനിടെയാണ്...

ന്യൂഡൽഹി: മണിപ്പുരിൽ വീണ്ടും കലാപം തുടരുന്നു. പടരുന്ന കുക്കി ഗ്രാമീണ വളന്റിയറെ വെടിവെച്ച് കൊന്നു. കാങ്‌പോക്‌പി ജില്ലയിലെ കുക്കി ഗ്രാമമായ സതാങ് കുന്നിൽ ശനിയാഴ്ച പുലർച്ചെ നടന്ന...

തമിഴ്നാട്ടിൽ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് നാല് മരണം. എട്ടുപേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒന്നിനുപിറകെ ഒന്നായി വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്....

ഗൂഢല്ലൂര്‍: നീലഗിരി ഗൂഢല്ലൂര്‍ നെല്ലാങ്കോട്ട ജംഗ്ഷനില്‍ കാട്ടാന ഇറങ്ങി. ആനകള്‍  ജംഗ്ഷനിലെ  വാഹനങ്ങള്‍ തകര്‍ത്തു. നാട്ടുകാരും പൊലീസും ചേര്‍ന്ന് ആനകളെ തുരത്തുകയായിരുന്നു.

ക്യാൻസർ ഭേദമാക്കാൻ മാതാപിതാക്കൾ ഗംഗയിൽ മുക്കിയ അഞ്ച് വയസുകാരൻ മരിച്ചു. ഗംഗയിൽ മുക്കിയാൽ ക്യാൻസർ ഭേദമാവുമെന്ന മാതാപിതാക്കളുടെ വിശ്വാസത്തെ തുടർന്നാണ് അഞ്ച് വയസുകാരന് ജീവൻ നഷ്ടമായത്. സംഭവമറിഞ്ഞ്...

റാഫ: തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ അഭയാർത്ഥികേന്ദ്രങ്ങളിലേക്ക്‌ വ്യാപക ആക്രമണം നടത്തി ഇസ്രയേൽ. ആയിരക്കണക്കിനു ആളുകളെ പാർപ്പിച്ചിരിക്കുന്ന യുഎന്നിന്റെ പരിശീലനകേന്ദ്രത്തിലേക്ക്‌ ബുധനാഴ്ച വൈകിട്ടായിരുന്നു മുന്നറിയിപ്പില്ലാതെ ആക്രമണം. നിരവധിയാളുകൾ...

75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം. ആഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് ഏഴ് മണിയോടെയാണ് രാഷ്‌ട്രപതി അഭിസംബോധന ചെയ്ത് സംസാരിക്കുക....

ചെന്നൈ: തമിഴ്‌നാട്ടില്‍ മാധ്യമപ്രവര്‍ത്തകന് വെട്ടേറ്റു. ന്യൂസ് 7 ചാനലിന്റെ തിരുപ്പൂര്‍ റിപ്പോര്‍ട്ടര്‍  നേശപ്രഭുവിന് നേരെയാണ് ആക്രമണമുണ്ടായത്. തന്നെ അജ്ഞാത സംഘം പിന്തുടരുന്നുവെന്ന്  നേശപ്രഭു നേരത്തെ പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍...

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന് എയർ ഇന്ത്യക്ക് കോടികൾ പിഴ ചുമത്തി ഡിജിസിഎ.  1.10 കോടി രൂപയാണ് പിഴ. ചില ദീർഘദൂര റൂട്ടുകളിൽ സർവീസ് നടത്തുന്ന വിമാനങ്ങളിൽ സുരക്ഷാ...

കൊൽക്കത്ത: 2024 ലോകസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് തൃണമൂൽ നേതാവും മുഖ്യമന്ത്രിയുമായ മമതാ ബാനർജി. കോൺഗ്രസുമായി നിലവിൽ ഒരു ബന്ധവും ഇല്ല. ബംഗാളിൽ തൃണമൂൽ...