KOYILANDY DIARY.COM

The Perfect News Portal

Koyilandy News

പാഴാക്കാതെ ഭക്ഷണം കഴിച്ചാൽ സമ്മാനം ഉറപ്പ്. വന്മുകം- എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ആരംഭിച്ച 'അന്നം അമൃതം' പദ്ധതിയിലൂടെയാണ് വേറിട്ട ഭക്ഷണ മാതൃകയൊരുക്കി കുട്ടികളിൽ മികച്ച ഭക്ഷണ ശീലമൊരുക്കാനുള്ള പ്രവർത്തനങ്ങൾക്ക്...

കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ കിഴക്കെ വീട്ടിൽ നളിനി (53) നിര്യാതയായി. അച്ഛൻ: പരേതനായ മാധവൻ. അമ്മ; രാധ. സഹോദരങ്ങൾ: ശിവദാസൻ, ലക്ഷ്മി, വൽസല.

നന്തി: വിജയികളെ ആദരിച്ചു.. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നന്തി വില്ലേജ് കമ്മിറ്റി എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയും, ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സര വിജയികളെയും ആദരിച്ചു....

തിക്കോടി: എസ്.എസ്.എഫ് സാഹിത്യോത്സവം സംഘടിപ്പിച്ചു. എസ്.എസ്.എഫ് തിക്കോടി സെക്ടറിന്റെ ആഭിമുഖ്യത്തിൽ പാലൂർ മദ്രസയിൽ വെച്ച് രണ്ട് ദിനങ്ങളിലായാണ് സാഹിത്യോത്സവം നടന്നത്. കവി ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം...

കൊയിലാണ്ടി: കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അമ്പാടിയെ ആർ.എസ്എസ് അക്രമി സംഘം കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൊയിലാണ്ടിൽ പ്രതിഷേധ പൊതുയോഗം സഘടിപ്പിച്ചു. കൊയിലാണ്ടി പട്ടണത്തിൽ പ്രകടനം നടത്തിയശേഷം പുതിയ...

പാലക്കാട്: തെരുവുനായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. നെന്മാറ സ്വദേശി സരസ്വതി (60) ആണ് മരിച്ചത്. മെയ് ഒന്നിനാണ് വീടിന് സമീപം വെച്ച് സരസ്വതിയെ തെരുവുനായ കടിച്ചത്....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 19 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ്  19 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.അഫ്നാൻ അബ്ദു സലാം (9am to 8pm) ഡോ....

കൊയിലാണ്ടി: കാണാതായ ചേലിയ എളാട്ടേരി സ്വദേശി അമ്മയെയും മകളെയും കണ്ടെത്തിയതായി സൂചന. വിനിഷ (23), മൂന്ന് വയസ്സുള്ള മകൾ എന്നിവരെയാണ് ജൂലായ് 17ന് രാവിലെ 10 മണി...

കൊയിലാണ്ടി: ആന്തട്ട - മേലൂർ ശ്രീരാമകൃഷ്ണാശ്രമത്തിനു സമീപം അരങ്ങാടത്ത് താഴെ സദാനന്ദൻ (75) നിര്യാതനായി. പരേതരായ കേളപ്പൻ്റെയും, മാധവിയുടെയും മകനാണ്. ഭാര്യ: കമല. മക്കൾ: സൗമ്യ (കോഴിക്കോട്...