KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ചെങ്ങോട്ടുകാവ്: എളാട്ടേരി ചന്തം പുനത്തിൽ അശോകൻ (56) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: അനൂപ്, അഭീഷ്. മരുമക്കൾ: അനു, സ്വാതി. സഞ്ചയനം: തിങ്കളാഴ്ച.

കൊയിലാണ്ടി: ജി വി എച്ച് എസ് എസ് കൊയിലാണ്ടി എസ് പി സി യൂനിറ്റിന്റെ നേതൃത്വത്തിൽ എസ് പി സി ദിനം ആഘോഷിച്ചു. കമ്മ്യൂണിറ്റി ഇംഗ്ലീഷ് ക്ലാസുകളുടെ...

കൊയിലാണ്ടി : വംശഹത്യ പ്രതിരോധ സംഗമം.. മണിപ്പൂരിലെ ക്രിസ്ത്യൻ ഉന്മൂലനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി കൊയിലാണ്ടിയിൽ വംശഹത്യ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ പഴയ...

തോരായിക്കടവ് പാലത്തിന്റെ പ്രവർത്തി ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ: പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലങ്ങള ബന്ധിപ്പിച്ച്...

മേപ്പയ്യൂരിൽ സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു.. ജില്ലാ വ്യവസായ കേന്ദ്രം, വ്യവസായ വാണിജ്യ വകുപ്പ്, താലൂക്ക് വ്യവസായ ഓഫീസ്, മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തും സംയുക്തമായി മേപ്പയ്യൂരിൽ സംരഭകത്വ ശില്പശാല...

കൊയിലാണ്ടിനഗരസഭ കൃഷിഭവൻ സബ്ബ്സിഡി നിരക്കിൽ തെങ്ങിന് വളം വിതരണത്തിനായി സ്ലിപ്പ് വിതരണം ചെയ്യുന്നു. ജനകീയാസൂത്രണം 2023 - 24 പദ്ധതി പ്രകാരം ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കർഷകർക്ക്...

പൊയിൽക്കാവ് ഹയർ സെക്കൻഡറി സ്കൂളും മലയാള മനോരമയും വായനോത്സവം സംഘടിപ്പിച്ചു. ആനുകാലിക വാർത്തകളെ സംബന്ധിച്ച് നടത്തിയ ക്വിസ് മത്സരം സ്കൂൾ പ്രിൻസിപ്പാൾ എൻ. കെ മനോജ് കുമാർ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ആഗസ്റ്റ് 3 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിക്കുന്നു. നാളെ (ശനിയാഴ്ച) മുതൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ. മുസ്തഫ മുഹമ്മദ്‌  (9 am to 8pm)...

കൊയിലാണ്ടി താലൂക് ആസ്ഥാന ആശുപത്രിയിൽ HMC ക്ക് കീഴിൽ നഴ്സിങ്‌ ഓഫീസർ തസ്തികയിലേക്ക് താത്കാലികടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. PSC അംഗീകൃത യോഗ്യത യുള്ള ഉദ്യോഗാർത്ഥികൾ 10/08/2023 രാവിലെ...