KOYILANDY DIARY.COM

The Perfect News Portal

Koyilandy News

നടുവത്തൂർ: ബഷീർ ദിനാചരണത്തോടനുബന്ധിച്ച് ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് ബഷീർ അനുസ്മരണവും പുസ്തക പ്രദർശനവും നടത്തി. പുസ്തക പ്രദർശനം മലയാളം അധ്യാപിക...

കൊയിലാണ്ടി: വൈവിധ്യമാർന്ന ഉത്പന്നങ്ങളുമായി സൂപ്പർ സെയിൽ വിപണനമേള കൊയിലാണ്ടി ടൗൺഹാളിൽ ആരംഭിച്ചു. ബിഹാറിൽ നിന്നുള്ള ബാഗൽ പുരി സാരികൾ, ചുരിദാറുകൾ, ഉത്തർ പ്രദേശിൽ നിന്നുള്ള കൈത്തറി ഉത്പന്നങ്ങൾ,...

കൊയിലാണ്ടി: ചേമഞ്ചേരി ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി. തടഞ്ഞുവെച്ച രണ്ട് ഗഡുക്ഷാമ ആശ്വാസം അനുവദിക്കുക, മെഡിസെപ്പ് മരവിപ്പിച്ച ആശുപത്രികൾക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കൊയിലാണ്ടി...

കൊയിലാണ്ടി: മുചുകുന്ന് റോഡിൽ വിയ്യൂർ വില്ലേജിലെ അട്ടവയലിൽ കനത്ത മഴയിൽ മൂന്ന് വീടുകൾ വെള്ളത്തിലായി. അട്ടവയലിൽ പ്രഭാകരൻ, ലീല അമൃത ഹൗസ് പുന്നക്കൽ, കുറ്റിയത്ത് താഴ ശശിധരൻ,...

കൊയിലാണ്ടിയിൽ  കാർ ഡിവൈഡറിൽ തട്ടി അപകടം. ഇന്നലെ രാത്രിയാണ് കൊയിലാണ്ടി നഗരസഭ സാംസ്ക്കാരിക നിലയത്തിന് മുമ്പിൽ കാർ ഡിവൈഡറിൽ ഇടിച്ച് അപകടം ഉണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. കാറിന്...

കൊയിലാണ്ടി നഗരസഭ കൃഷിഭവൻ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ആരംഭിച്ചു. വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ പ്രശസ്ത കർഷകൻ "ഹരിത"ത്തിൽ എ. ചന്ദ്രദാസിന് നൽകി...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 5 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ് 05 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അലി സിദാൻ (9am to 8pm) ഡോ....

കൊയിലാണ്ടി: വലിയമങ്ങാട് ചാലിൽ പറമ്പിൽ പരേതനായ സിസി അബ്ദുവിന്റെ ഭാര്യ പുത്തൻപുരയിൽ ഫാത്തിമ (84) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, അലവി സി.പി.എ. സലാം (കൊയിലാണ്ടി സി എച്ച്...

വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ കുരുന്നുകൾക്ക് വിസ്മയമായി സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്.  ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സഹായത്തോടെ നടന്ന സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി. വരണാധികാരിക്ക് നാമനിർദ്ദേശപത്രിക സമർപ്പിച്ചത്...