KOYILANDY DIARY.COM

The Perfect News Portal

Koyilandy News

വെങ്ങളം വായോളി ബിയ്യാത്തു (95) നിര്യാതയായി. ഭർത്താവ്: പരേതനായ കോയക്കുട്ടി. മക്കൾ : ഹസ്സൻ, മൊയ്തീൻ (വായോളി സ്‌റ്റോർസ്), വി മുസ്തഫ (സിപിഐ എം വെങ്ങളം എൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 19 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്തംബർ 19 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ ഡോ :ഡോ. മുസ്തഫ മുഹമ്മദ്‌ 9 am to 7...

കൊയിലാണ്ടി: കൊടക്കാട്ടുംമുറി പരേതനായ കൊല്ലം കുണ്ടിലവളപ്പിൽ അബ്ദുൽ ഖാദറുടെ മകൻ അൽ അമീൻ കെ. വി. മുഹമ്മദ്‌ (80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: ഖാദർ. ആയിഷ,...

കൊയിലാണ്ടി: മുചുകുന്ന് നടുവിലെക്കണ്ടി മാധവൻ നായർ (82) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: നാരായണൻ (കോഴിക്കോട് മെഡിക്കൽ കോളേജ്), തങ്കം, ഗീത. മരുമക്കൾ: ബിന്ദു (മർകസ്...

കൊയിലാണ്ടി: ഈ ഫോട്ടോയിൽ കാണുന്ന കൊയിലാണ്ടി പൂക്കാട് സ്വദേശിയായ പത്തൻകണ്ടി സുരേഷിനെ സപ്റ്റംബർ 16 മുതൽ കാണാതായതായി ബന്ധുക്കൾ പോലീസിൽ പരാതി നൽകി. 16ന് രാത്രി മുതൽ...

അറിയിപ്പ് ബോർഡുകളില്ല.. ബൈപ്പാസിൽ കയറിയാൽ തെക്കും വടക്കും തിരിയൂല.. പന്തലായനി ഭാഗത്തുകൂടെയുള്ള യാത്ര ദുഷ്കരം. ദേശീയ പാത നിർമ്മാണത്തിൻ്റെ ഭാഗമായാണ് പന്തലായനി പ്രദേശത്തുകാർക്കും സമീപ പ്രദേശത്തുകാർക്കും ഏറെ...

കൊയിലാണ്ടിയിൽ വിസ തട്ടിപ്പ് നടത്തി പലരിൽനിന്നായി 10 ലക്ഷത്തോളം രൂപ കൈക്കലാക്കിയ സംഘത്തിലെ പ്രധാനി കോട്ടയത്ത് മുരിക്കാശ്ശേരി പോലീസിൻ്റെ പിടിയിലായി. മലപ്പുറം വെള്ളിമുക്ക് സ്വദേശി മാളിയേക്കൽ മൊയ്തീൻ്റെ...

കൊയിലാണ്ടി ഐസ്പ്ലാൻ്റ് റോഡ് പുതിയാടം പറമ്പിൽ റീന (47) നിര്യാതയായി. ഭർത്താവ്: പ്രദീപൻ. മക്കൾ: അനുപമ. ശില്പ. മരുമക്കൾ: ദിലീഷ്. വിഷ്ണു.

225 കോടി രൂപയുട കൊയിലാണ്ടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. രണ്ടാം ഘട്ട പദ്ധതി ടെണ്ടറായി. നഗരസഭയിലെ 44 വാർഡുകളിലേയും മുഴുവൻ വീടുകളിലേക്കും കുടിവെള്ളമെത്തിക്കുന്ന സമ്പൂർണ്ണ...