KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ബദരിയ പള്ളിക്ക് സമീപം അവശനിലയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരണപ്പെട്ടു. കൊയിലാണ്ടി പോലീസ് ഇദ്ധേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഡിയത്തിൽ വീണ്ടും കളിയാരവം. നിപ ഭീതിയിൽ കായിക പരിശീലനങ്ങളും, മത്സരങ്ങളും നിലച്ച സ്റ്റേഡിയത്തിൽ ഇന്ന് രാവിലെ വീണ്ടും സജീവമായി. കൊയിലാണ്ടി സ്കൂൾ ഉപജില്ലാതല ഫുട്ബോൾ...

കൊയിലാണ്ടി കൊല്ലം അവറാങ്കാത്ത്  എ.ടി. അബ്ദുള്ളകുട്ടി (72) (ഫാസിലാസ്) നിര്യാതനായി. കൊയിലാണ്ടി കൊല്ലം പഴയകാല പലചരക്ക് കച്ചവടക്കാരന്‍ മര്‍ഹൂം കാദര്‍ഹാജിയുടെ മകനാണ്, കോഴിക്കോട് വലിയങ്ങാടിയിലേ അരി കച്ചവടക്കാരനായിരുന്നു....

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (സപ്തംബർ 25 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  സെപ്തംബർ 25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌ 9 am to 7 pm...

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സംസ്ഥാനത്തിനുള്ള കേന്ദ്രസർക്കാരിന്റെ 2023ലെ ആരോഗ്യ മന്ഥൻ  പുരസ്‌കാരം കേരളത്തിന്. സംസ്ഥാനത്തിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് (കാസ്പ്)...

കൊയിലാണ്ടി: കൃഷി ശ്രീകാർഷിക സംഘം കൊയിലാണ്ടിയുടെ നേതൃത്വത്തിൽ വിയ്യൂർ കക്കുളം പാടശേഖരത്തിൽ രണ്ടേക്കറോളം സ്ഥലത്ത് ആരംഭിച്ച നെൽകൃഷിയുടെ  ഞാറുനടീൽ ഉത്സവം നടന്നു. നഗരസഭവൈസ് ചെയർമാൻ അഡ്വ. കെ....

കൊയിലാണ്ടി: കൊയിലാണ്ടിക്കാർക്ക് മറക്കാൻ കഴിയാത്ത സിനിമാക്കാരനായിരുന്നു കെ. ജി. ജോർജ്. കൊയിലാണ്ടിയിലെ സമാന്തര സിനിമാ പ്രവർത്തകർക്കും ആസ്വാദകർക്കും എത്ര പ്രിയപ്പെട്ടവനായിരുന്നു അദ്ധേഹം എന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു. 2014-ൽ...

കൊയിലാണ്ടി: കോതമംഗലം അയ്യപ്പക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് ഡിസംബർ 21, 22, 23 തിയ്യതികളിൽ നടത്താൻ തീരുമാനിച്ചു. ഇന്ന് നടന്ന ജനറൽ ബോഡി യോഗത്തിലാണ് വിളക്ക് മഹോത്സവം നടത്താൻ...

  കൊയിലാണ്ടി: ഒരു വർഷമായി പണം മുടങ്ങിക്കിടക്കുന്ന പി എം കിസാൻ ഗുണഭോക്താക്കൾ കൊയിലാണ്ടി നഗരസഭ കൃഷിഭവനുമായി ബന്ധപ്പെടണം. ഇ-കെവൈസി, ലാൻഡ് വെരിഫിക്കേഷൻ, കർഷക റജിസ്ട്രേഷൻ എന്നിവ...