KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തിന് വൻ ഭക്തജന തിരക്ക്. ഇന്നലെ രാവിലെ നടന്ന കാഴ്ചശീവേലിക്കും, തുടർന്ന് നടന്ന നവഗ്രഹ...

കൊയിലാണ്ടി: പെരുവട്ടൂർ പാറാട്ടുമീത്തൽ മൂസ സി.പി (73) നിര്യാതനായി. ഭാര്യ: ഫാത്തിമ, മക്കൾ: സുബൈദ, ഷംസു റഹ്മത്ത്, ഷാഹിന, മുജീബ്, മരുമക്കൾ: ബഷീർ, അബ്ദുൽ കലാം, ഹൈറുന്നിസ്സ,...

കൊയിലാണ്ടി: കേരള സംഗീത നാടക അക്കാദമിയുടെ ധനസഹായത്തോടെ പൂക്കാട് കലാലയം നിർമ്മിച്ച 'ചിമ്മാനം' നാടകം കായംകുളം നാട്ടരങ്ങിൻ്റെ നാടകോത്സവ വേദിയിൽ അവതരിപ്പിച്ചു. വടക്കേ മലബാറിലെ നാടോടി കലാരൂപമായ...

കൊയിലാണ്ടി: ജയിൽ ചാടിയ പ്രതിയെ പിടികൂടി. കൊയിലാണ്ടി സബ്ബ് ജയിലിൽ നിന്ന് ഇന്ന് രാവിലെ ചാടി രക്ഷപ്പെട്ട കളവ് കേസ് പ്രതിയെ ജയിൽ ജീവനക്കാർതന്നെ പൂനൂരിൽ വെച്ച്...

കൊയിലാണ്ടി: സ്കൂട്ടറിൻ്റെ സീറ്റിനടിയിലെ ക്യാബിനുള്ളിൽ കയറിയ പൂച്ചക്കുട്ടിക്ക് രക്ഷകരായി കൊയിലാണ്ടിയിലെ അഗ്നിരക്ഷാസേനാംഗങ്ങൾ. ഇന്നലെ രാത്രി ഒൻപതു മണിയോടെ കൂടിയാണ് കൊയിലാണ്ടി റെയിൽവേ മേൽപാലത്തിനു മുകളിലൂടെ  സഞ്ചരിക്കുകയായിരുന്ന സ്കൂട്ടർ...

കൊയിലാണ്ടി സബ്ബ് ജയിലിൽ നിന്ന് കളവ് കേസിലെ പ്രതി ജയിൽചാടി രക്ഷപ്പെട്ടു. അൽപ്പ സമയംമുമ്പാണ് സംഭവം. താമരശ്ശേരി തച്ചംപൊയിൽ അനസ് (26) ആണ് ജയിൽ ചാടിയത്. കഴിഞ്ഞ...

കൊയിലാണ്ടി: സംഗീത പുഷ്പാഞ്ജലി അവതരിപ്പിച്ചു.. നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ വീക്ഷണം കലാവേദിയിലെ സംഗീത വിദ്യാർഥികളുടെ സംഗീത പുഷ്പാഞ്ജലി അവതരിപ്പിച്ചു.

കൊയിലാണ്ടി: അഡ്വ. കെ.പി നിഷാദിൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചു. കൊയിലാണ്ടി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി മുൻ പ്രസിഡണ്ടും കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ടുമായിരുന്ന അഡ്വ....

കൊയിലാണ്ടി: പന്തലായനി നടുവിലെകണ്ടി മീത്തൽ ബാലൻ (80) നിര്യാതനായി. നിർമ്മാണ തൊഴിലാളി ആയിരുന്നു. ഭാര്യ: വത്സല. മകൻ: പവിത്രൻ (സുനി). മരുമകൾ: സൗമ്യ (കൂമുള്ളി), സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 22 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ജാസ്സിം  (24hr) 2.എല്ലു രോഗ വിഭാഗം...