കൊയിലാണ്ടി: ചേലിയ, ചെറിയാടത്ത് ''മിഥില''യിൽ ഉണ്ണികൃഷ്ണൻ (61) നിര്യാതനായി. കൊയിലാണ്ടി പാർത്ഥാസ് ഹാർഡ് വേർ ഉടമയാണ്). ചെറിയാടത്ത് കുഞ്ഞിരാമൻ നായരുടേയും പത്മിനി അമ്മയുടേയും മകനാണ്. ഭാര്യ: ശ്യാമള....
Koyilandy News
കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച്. എസ്. ടി ഡ്രോയിങ് ടീച്ചറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 13...
കൊയിലാണ്ടി: പുരോഗമന കലാസാഹിത്യ സംഘം കൊയിലാണ്ടി ടൗൺ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മതനിരപേക്ഷ സർഗ്ഗ സദസ്സ് നടന്നു. മേഖല സെക്രട്ടറി മധു കിഴക്കയിൽ സദസ്സ് ഉദ്ഘാടനം ചെയ്തു. കുറവങ്ങാട്...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ കള്ളന്മാർക്ക് നല്ല കാലം. കോടതിയിൽ എത്തിയാൽ പ്രതികൾക്ക് ജാമ്യം. പോലീസ് സേനയിൽ കടുത്ത അമർഷം. കഴിഞ്ഞ ദിവസം വഗാഡ് കമ്പനിയുടെ മൂന്ന് ടൺ കമ്പി...
കോഴിക്കോട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.പി.യു വനിതാ പെൻഷൻകാർ ജില്ലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പെൻഷൻ പരിഷ്കരണ, ക്ഷാമാശ്വാസ കൂടിശ്ശികകൾ ഉടൻ അനുവദിക്കുക, പെൻഷൻ പരിഷ്ക്കരണ നടപടികൾ...
കൊയിലാണ്ടി ചെങ്ങോട്ടുകാവ് വരിപ്പറ സ്വദേശി ടി വി ബഹാസ് അബ്ദുൽ ഖാദറിന് ഗോൾഡൻ വിസ ലഭിച്ചു. മികച്ച വ്യവസായ പ്രമുഖർക്ക് ലഭിക്കുന്ന ബഹുമതിയാണ് ഗോൾഡൻ വിസ. ബഹാസ്...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനറൽ സർജറി വിഭാഗത്തിൽ ഡോ. മുഹമ്മദ് ഷമീം (MBBS, MS (GENERAL SURGERY)DNB, FMAS, FIAGES, MNAMS, FALS) ചാർജ്ജെടുക്കുന്നതായി മാനേജ്മെൻ്റ് അറിയിച്ചു....
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഒക്ടോബർ 11 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതി ആരംഭിച്ചിരിക്കുന്നു. ഇനി മുതൽ OP...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ. മുസ്തഫ മുഹമ്മദ് 9 am to 7...
കൊയിലാണ്ടി: നന്തി - ചെങ്ങോട്ട് കാവ് ബൈപ്പാസ് നിർമ്മാണ കമ്പനിയായ വഗാഡ് കമ്പനിയുടെ 3 ടണ്ണോളം വരുന്ന ഇരുമ്പ് കമ്പി മോഷ്ടിച്ച കേസിലെ പ്രതികളെ കൊയിലാണ്ടി പോലീസ്...