KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പൊതുവഴി തടസ്സപ്പെടുത്തി മതിൽ  കെട്ടാൻ ശ്രമം. പോലീസ് ഇടപെട്ട് തടഞ്ഞു. അരങ്ങാടത്ത് വലിയമങ്ങാട് റോഡിൽ ഇട്ടാർ ജംഗ്ഷനു സമീപമാണ് സംഭവം. നാലോളം വീടുകളിലേക്കുള്ള വഴിയാണ് കരിങ്കൽ...

കൊയിലാണ്ടി: ചേലിയ ചെറുവക്കാട്ട് ദേവി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ താണൂറ അപ്പു നായർ. മക്കൾ: സദാശിവൻ (ബാംഗ്ലൂർ), ശശിധരൻ, ഗൗരി. മരുമക്കൾ: ഭാരതി, പ്രജിത....

കീഴരിയൂർ എടക്കാടിമീത്തൽ ചിരുത കുട്ടി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബാബു, അജി, ശോഭ. മരുമക്കൾ: പ്രസന്ന, ശ്രീജ, സുരേഷ് തരിയോട്.  

ചേമഞ്ചേരി: അന്യായമായ കറണ്ട് ചാർജ് വർദ്ധനവിനെതിരെ പന്തം കൊളുത്തി പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. ബിജെപി ചേമഞ്ചേരി ഏരിയ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ കൊയിലാണ്ടി  മണ്ഡലം  കമ്മിറ്റി...

കൊയിലാണ്ടി: സീനിയർ സിറ്റിസൻസ് ഫോറം കൊയിലാണ്ടി യൂണിറ്റ് വാർഷിക സമ്മേളനവും, തെരഞ്ഞെടുപ്പും നടന്നു. ഇസ്രായേൽ ഫലസ്തീൻ അധിനിവേശം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എം.ജി.എസ്...

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി വാഴയിൽ മീനാക്ഷി അമ്മ (88) നിര്യാതയായി. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ. മക്കൾ: മാധവൻ നായർ, രാജൻ നായർ, മുരളീധരൻ, ശിവദാസൻ (റിട്ട. ഹെഡ്മാസ്റ്റർ),...

കൊയിലാണ്ടി: പുളിയഞ്ചേരി താഴെപുരയിൽ നാരായണി (77) നിര്യാതയായി. ഭർത്താവ്: പരേതനായ താഴെപുരയിൽ കേളപ്പൻ. മക്കൾ: ടി.പി. ശൈലജ (കൊയിലാണ്ടി നഗരസഭ കൗൺസിലർ), ദേവി, വസന്ത, സുധ, അനിത....

മുചുകുന്ന്‌: മൂടാടി ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും വീരവഞ്ചേരി എൽ.പി. സ്കൂൾ ഒന്നാം സ്ഥാനം നേടി.  ജി.എച്ച്.എസ്. വൻമുഖം രണ്ടാം സ്ഥാനവും, വന്മുഖം എളമ്പിലാട് എം.എൽ.പി. ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 9 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 09 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ.മുസ്തഫ മുഹമ്മദ്‌  (9 am to 7 pm)...