KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പെരുവട്ടൂർ പീച്ചാരി (ദീപ്തി) സരോജിനി അമ്മ (82) നിര്യാതയായി. ഭര്‍ത്താവ് പരേതനായ പീച്ചാരി പത്മനാഭന്‍ നായര്‍ (റിട്ട. കേരള സര്‍വോദയ സംഘം). മക്കള്‍: സത്യനാഥന്‍ (റിട്ട....

കൊയിലാണ്ടി: മേലൂർ കാരോൽ മീത്തൽ ബിജു (46) നിര്യാതനായി. ഡ്രൈവറായിരുന്നു. പരേതനായ കുഞ്ഞിക്കേളപ്പൻ്റേയും ശാന്തയുടേയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: ജഗത്, ജനികൃഷ്ണ. സഹോദരി: ബിന്ദു.

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 7 വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 07 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ  ഡോ.മുസ്തഫ മുഹമ്മദ്‌  (9 am to 7 pm)...

മേപ്പയ്യൂർ: ഡി.വൈ.എഫ്.ഐ. പ്രവർത്തകനെ യൂത്ത് ലീഗ് അക്രമിസംഘം വെട്ടി പരിക്കേൽപ്പിച്ചു. മേപ്പയ്യൂർ എടത്തിൽ മുക്കിൽ നെല്ലിക്കാ താഴക്കുനി സുനിൽ കുമാറിനെയാണ് യൂത്ത് ലീഗ് ഗുണ്ടാസംഘം വെട്ടി കൊലപ്പെടുത്താൻ...

കോഴിക്കോട്: റവന്യു ജില്ലാ സ്കൂ‌ൾ കലോത്സവം: കോഴിക്കോട് ജില്ലയിലെ സ്‌കൂളുകൾക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സ്കൂ‌ൾ കലോത്സവം പ്രമാണിച്ചാണ് വിദ്യാഭ്യാസ ഉപഡയറക്‌ടർ അവധി നൽകിയിരിക്കുന്നത്. വിഎച്ച്എസ്‌സി, ഹയർസെക്കൻ്ററി...

കൊയിലാണ്ടി: പറേച്ചാൽ പൂരം ഉത്സവാഘോഷ നോട്ടീസ് പ്രകാശനം പ്രശസ്ത സിനിമാ നടൻ വിജിലേഷ് കാരയാട് നിർവഹിച്ചു. ശ്രീ പറേച്ചാൽ ദേവീക്ഷേത്ര മഹോത്സവം പറേച്ചാൽ പൂരം 2024 എന്ന...

കൊയിലാണ്ടി: കൊയിലാണ്ടി ഫയർ സ്റ്റേഷൻറെ നേതൃത്വത്തിൽ ഹോം ഗാർഡ് സിവിൽ ഡിഫൻസ് ഫ്ലാഗ് ഡേ ആചരിച്ചു. ഇന്ന് രാവിലെ കൊയിലാണ്ടി സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഗ്രേഡ് എ...

കൊയിലാണ്ടി: വീരവഞ്ചേരി അയ്യപ്പക്ഷേത്രത്തിലേക്ക് നൽകിയ കവാടത്തിന്റെ സമർപ്പണം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുല്ലാളൂർ മേല്പള്ളിമന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് നിർവ്വഹിച്ചു. ചടങ്ങിൽ മേൽശാന്തി ഓട്ടുപുരമന വാസുദേവൻ നമ്പൂതിരിപ്പാട്, ക്ഷേത്രം...

തിരുവനന്തപുരം: ചന്ദ്രനിൽനിന്ന്‌ പേടകങ്ങളെ മടക്കി എത്തിക്കാനുള്ള പ്രാഥമിക പരീക്ഷണത്തിൽ വിജയിച്ച്‌ ഐഎസ്‌ആർഒ. മൂന്ന്‌ മാസത്തിലേറെയായി ചന്ദ്രനെ ഭ്രമണം ചെയ്യുകയായിരുന്ന ചാന്ദ്രയാൻ 3 ദൗത്യ പ്രൊപ്പൽഷൻ മൊഡ്യൂളിനെ ഭൂമിയുടെ...