KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അഭിഭാഷക ക്ലർക്ക് സേവനത്തിൽ നിന്നും വിരമിക്കുന്ന പി എം ശ്രീധരൻ നായർക്ക് അഭിഭാഷക പരിഷത്ത് കൊയിലാണ്ടി യൂണിറ്റ് യാത്രയയപ്പ് നൽകി. നീണ്ട 60 വർഷക്കാലം കൊയിലാണ്ടി...

കൊയിലാണ്ടി താലൂക്ക് ഗവ. ഹോമിയോ ഹോസ്പിറ്റലിന് സമീപം കേളോത്ത് താഴകുനി കെ എം ചന്ദ്രൻ (66) (പാർവ്വതി ഹോട്ടൽ) നിര്യാതനായി. ഭാര്യ: പ്രേമലത. മക്കൾ: മനോജ്, സനോജ്,...

കൊയിലാണ്ടിയിൽ, സിവിൽ സപ്ലൈ ഡിപ്പോ ചുമട്ടു തൊഴിലാളികളുടെ കൺവെൻഷൻ ചേർന്നു. ഡിപ്പോയിൽ, ഭക്ഷ്യ ധാന്യങ്ങൾ വരാത്തത് കാരണം 5 മാസത്തോളമായി, തൊഴിലാളികളും, കുടുബങ്ങളും പട്ടിണിയിലാണെന്നും, 35 ഓളം ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 11 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌ (9. 00am to 7.00pm) ഡോ....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ 11 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കോക്കല്ലൂർ: കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. കോക്കല്ലൂർ ചാത്തോത്ത് ഹൗസിൽ ഹരിദാസിന്റെ വീട്ടുപറമ്പിലെ എട്ടു മീറ്റർ ആഴമുള്ള കിണറ്റിലാണ് 3 വയസ് പ്രായമുള്ള പോത്ത്...

കൊയിലാണ്ടി: പന്തലായനി വീറുകണ്ടി (അനശ്വര) പി. കെ. ഗംഗാധരൻ (70) നിര്യാതനായി. (റിട്ട: എ എസ് ഐ ആയിരുന്നു). ശവസംസ്കാരം: തിങ്കളാഴ്ച രാവിലെ 10 മണിക്ക് പെരുവട്ടൂർ...

കൊയിലാണ്ടി: അണേല വലിയ മുറ്റത്ത് കുഞ്ഞിക്കേളപ്പൻ (79) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ: ഷീന, ഷീജ, ഷെർളി. മരുമക്കൾ : ഗണേശൻ (ആനവാതുക്കൽ), രാജീവൻ (പുത്തഞ്ചേരി), സുരേഷ്...

കൊയിലാണ്ടി: കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കൊയിലാണ്ടിയിൽ നടന്ന യോഗത്തിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷതവഹിച്ചു. കെ. എസ്. രമേഷ് ചന്ദ്ര...