KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 14 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : ലിയാന അബ്ദുൾ അസിസ് (24hrs) 2....

കൊയിലാണ്ടി: അപ്പുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ചു. കൊയിലാണ്ടി പബ്ലിക് ലൈബ്രറി സാംസ്കാരിക വേദിയും, ഒ.പി.കെ.എം. ഓർമ്മക്കൂട്ടവും, മലയാള വിദ്വാൻ അപ്പുക്കുട്ടി മാസ്റ്ററെ അനുസ്മരിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മിറ്റി...

കൊയിലാണ്ടി: അംഗൻവാടികളിൽ ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമന ഉത്തരവ് വിതരണം ചെയ്തു. പന്തലായനി ഐ സി ഡി എസ് പരിധിയിലുള്ള അരിക്കുളം, ചേമഞ്ചേരി, അത്തോളി, മൂടാടി പഞ്ചായത്തുകളിലെ അംഗൻവാടികളിൽ...

പൂക്കാട് : പൂക്കാട് റെസിഡൻസ് അസോസിയേഷൻ വാർഷികാഘോഷം സംഘടിപ്പിച്ചു. കേരള സംഗീതനാടക അക്കാദമി ഗുരുപൂജ പുരസ്‌കാരം നേടിയ ശിവദാസ് ചേമഞ്ചേരി പരിപാടി ഉത്ഘാടനം ചെയ്തു. പ്രസിഡണ്ട് റഷീദ്...

കൊയിലാണ്ടി: മോട്ടോർ ആൻറ് എഞ്ചിനീയറിംഗ് വർക്കേഴ്സ് യൂണിയൻ സിഐടിയു ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെയും, കൊയിലാണ്ടി സ്റ്റൈലൊ ഒപ്റ്റിക്സിൻ്റെയും ആഭിമുഖ്യത്തിൽ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു....

കൊയിലാണ്ടി നഗരസഭയിലെ ഹെൽത്ത് & വെൽനെസ് സെൻ്ററുകളിലേക്ക് സ്റ്റാഫ് നേഴ്‌സ് തസ്‌തികയിൽ നിയമനം നടത്തുന്നതായി നഗരസഭ സെക്രട്ടറി അറിയിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം ജനുവരി 16ന്...

വടകരയിൽ കടമുറിയിൽ കണ്ടെത്തിയ തലയോട്ടി കൊയിലാണ്ടി സ്വദേശിയുടേതെന്ന് സംശയം. കുഞ്ഞിപ്പള്ളിയിൽ ഇന്നലെയാണ് അടച്ചിട്ട കടമുറിയിൽ തലയോട്ടി കണ്ടെത്തിയത്. തലയോട്ടിക്ക് സമീപം കണ്ടെത്തിയ ഒരു സിം കാർഡ് കേന്ദ്രീകരിച്ചാണ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 13 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി. നാഷണൽ സ്കൂൾ കബഡി മത്സരത്തിൽ പങ്കെടുത്ത ദിൽന ദീപക്-ന് പന്തലായനി സ്കൂൾ പി.ടി.എ.യും നാട്ടുകാരും ചേർന്ന് സ്വീകരണം ഒരുക്കി. രാജസ്ഥാനിലെ ജയ്പൂരിൽ വച്ച് നടന്ന നാഷണൽ...

കൊയിലാണ്ടി : നൈട്രോ സെപാം ലഹരി ഗുളികകൾ കടത്തിയ കേസിൽ രണ്ടുപേർക്ക് തടവും പിഴയും വിധിച്ചു. മനുഷ്യൻ്റെ ആരോഗ്യത്തിന് ഹാനികരമായ മയക്കുമരുന്ന് ഇനത്തിൽപ്പെട്ട നൈട്രോ സെപാം ഗുളികകൾ...