KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കാപ്പാട് : തച്ചാറമ്പത്ത് ഇമ്പിച്ചി ആമിന (93) നിര്യാതയായി. ഭർത്താവ്: പരേതനായ അറക്കൽ മുഹമ്മദ് കോയ. മക്കൾ: അസിസ്, നഫീസ, കുൽസൂം, സൈനബ, സഫിയ, പരേതയായ ആയിശ....

പൂക്കാട് : വാളിക്കണ്ടി നാസർ (48) നിര്യാതനായി. പരേതനായ മമ്മത്കോയയുടെയും, നബീസയുടെയും മകനാണ്. ഭാര്യ: നദീറ (കാവുംവട്ടം). മക്കൾ: മുഹമ്മദ് ഫർഹാൻ, മുഹമ്മദ്ഫഹീം. സഹോദരങ്ങൾ: തെൻസീർ, മസൂദ,...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 13 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 13 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ  ഡോ.മുസ്തഫ മുഹമ്മദ്‌  9 am to 7 pm...

കീഴരിയൂർ: വള്ളത്തോൾ ഗ്രന്ഥാലയം കീഴരിയൂർ ഗാന്ധിസ്മൃതി സായാഹ്നം സംഘടിപ്പിച്ചു, കീഴരിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ. എം സുനിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ ഗ്രന്ഥാലയം...

ചേമഞ്ചേരി: 'ഈത്തപഴ ചാലഞ്ച്' ബ്രോഷർ പ്രകാശനം ചെയ്തു. വി കെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ കീഴിൽ നടത്തിവരുന്ന പാണക്കാട് പൂക്കോയ തങ്ങൾ പാലിയേറ്റീവ് ഹോം കെയർ പദ്ധതിയുടെ ധനശേഖരണാർത്ഥം...

തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ വാർഷികാഘോഷം കാനത്തിൽ ജമീല എം.എൽഎ ഉദ്ഘാടനം ചെയ്യ്തു. നടൻ ഇർഷാദ് അലി, കവി വീരാൻകുട്ടി എന്നിവർ മുഖ്യാതിഥികളായി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്...

പയ്യോളി: അന്താരാഷ്ട്ര ചലച്ചിത്രമേള ''മൊണ്ടാഷ്'' ഫിബ്രവരി 23, 24, 25 തീയതികളിൽ പയ്യോളിയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു, പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി സംവിധായകൻ ജിയോ...

കൊയിലാണ്ടി: കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കൊയിലാണ്ടി മേഖലാ കമ്മറ്റി ചേമഞ്ചേരി അഭയം സ്പെഷ്യൽ സ്കൂളിന് വാട്ടർ പ്യൂരിഫയർ സമർപ്പണം നടത്തി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്...

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നോർത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ് അനുസ്മരണവും പുഷ്പാർച്ചനയും പെരുവട്ടൂരിൽ വെച്ച് നടന്നു. യൂത്ത് കോൺഗ്രസ്സ് കൊയിലാണ്ടി നോർത്ത് മണ്ഡലം പ്രസിഡണ്ട്...