KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 04 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ്‌  (8. 00am to 7.30pm)...

ചേമഞ്ചേരി: കാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി മേപ്പള്ളി മനയ്ക്കൽ ഉണ്ണികൃഷണൻ അടിതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. കൊടിയേറ്റത്തിന് മുമ്പ് നിറദീപ സമർപ്പണം, കലവറനിറയ്ക്കൽ, സമാദരം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 04 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി SNDP കോളജ് സംഭവത്തിൽ മാതൃഭൂമി ഉൾപ്പെടെയുള്ള മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്ത വ്യാജമെന്ന് എസ്എഫ്ഐ കൊയിലാണ്ടി ഏരിയാ കമ്മിറ്റി പ്രസ്താവിച്ചു. സംഭവത്തിൽ ശക്തമായ പ്രതിഷേധവും രേഖപ്പെടുത്തി. പരാതിക്കാരനായ...

ഹോണററി ലെഫ്റ്റനൻ്റ് ഷിജിത്ത് പി.എംനെ ആദരിച്ചു. ഇന്ത്യൻ ആർമിയുടെ ഭാഗമായ മദ്രാസ് ഇൻജീനീയർ ഗ്രൂപ്പിൽ നിന്നും 28 വർഷത്തെ രാജ്യ സേവനത്തിന് ശേഷം ഇന്നലെ വിരമിച്ചു. ഉള്ളിയേരി,...

കൊയിലാണ്ടിയിലെ പ്രമുഖ വ്യാപാരിയായിരുന്ന വി.കെ ഗോപാലൻ്റെ നിര്യാണത്തിൽ അനുശോചിച്ചു. കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച അനുശോചന യോഗം പ്രസിഡണ്ട് അരുൺ മണൽ അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: കേരള ക്ഷേത്ര സംരക്ഷണ സമിതി കൊയിലാണ്ടി താലൂക്ക് വാർഷിക സമ്മേളനം ചേലിയ ശ്രീ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിൽ വെച്ചു നടന്നു. ജില്ലാ പ്രസിഡണ്ട് ശശിധരൻ, ട്രഷറർ...

കൊയിലാണ്ടി: അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. കോഴിക്കോട് അഡീഷണൽ സെഷൻ ജഡ്ജ് സെയ്തലവിയാണ് ശിക്ഷ വിധിച്ചത്. 2022 ഒക്ടോബർ 4നാണ് കേസിനാസ്പദമായ...

കൊയിലാണ്ടി: പൾസ് പോളിയോ ഇമ്മ്യൂനൈസേഷൻ ജില്ലാതല ഉദ്ഘാടനം തിരുവങ്ങൂർ ബ്ലോക്ക് ഫാമിലി ഹെൽത്ത് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല നിർവഹിച്ചു. പൂക്കാട്...

കൊയിലാണ്ടി: എകെടിഎ കൊല്ലം ഏരിയ കൺവൻഷൻ പന്തലായനി ബ്ലോക്ക് വിപണന കേന്ദ്രം ഹാളിൽ നടന്നു. കൺവൻഷൻ സംസ്ഥാന ഭാരവാഹിയും ജില്ലാ സെക്രട്ടറിയുമായ എം രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....