കോഴിക്കോട്: കൊയിലാണ്ടി എസ്എൻഡിപി കോളജിലെ കേസുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അനുനാഥിൻ്റെ പരാതിയിൽ മുഹമ്മദ് ഷഫാഖ്, ആദിത്യൻ, ആദർശ്...
Koyilandy News
കൊയിലാണ്ടി: ശമ്പള നിഷേധിക്കുന്നെന്നാരോപിച്ച് കേരള എൻജിഒ അസോസിയേഷൻ പ്രതിഷേധിച്ചു. സമയബന്ധിതമായി ശമ്പളം നല്കാതെ സർക്കാർ ജീവനക്കാരെ ദുരിതത്തിലാക്കുകയാണ് ചെയ്യുന്നതെന്നും കൊയിലാണ്ടി സബ് ട്രഷറിക്കുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം...
കൊയിലാണ്ടി: പന്തലായനി അഘോര ശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി മാര്‍ച്ച് എട്ടിന് ശിവരാത്രി നാളില്‍ അഖണ്ഡ നൃത്താര്‍ച്ച നടത്തുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭരതനാട്യം, കഥക്, കഥകളി,...
കൊയിലാണ്ടി: പെരുവട്ടൂർ വിഷ്ണുമംഗലം കിണമ്പ്രേമ്മൽ ചാത്തു (74) നിര്യാതനായി. ജിഎച്ച് എസ് എസ് കല്ലാച്ചിയിൽ നിന്നും വിരമിച്ച അധ്യാപകനായിരുന്നു. ഭാര്യ: രാഗിണി. മക്കൾ: ഉല്ലാസ് സി.ആർ (ഹയർ...
കൊയിലാണ്ടി: വിയ്യൂർ ശ്രീ ശക്തൻ കുളങ്ങര ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. അവലോകന യോഗ തീരുമാനപ്രകാരം പ്രധാന ഉത്സവ ദിനമായ മാർച്ച് 5. 6 ദിവസങ്ങളിൽ...
കൊയിലാണ്ടി: ആന്തട്ട ഗവ. യു. പി സ്കൂളിന്റെ 110-ാം വാർഷികവും വിരമിക്കുന്ന പ്രധാനധ്യാപകൻ എം. ജി ബൽരാജ്, സഹാധ്യാപിക പി. ഷീബ എന്നിവർക്കുള്ള യാത്രയയപ്പും പരിപാടിയും മാർച്ച്...
കൊയിലാണ്ടിയിലെ ചലച്ചിത്ര കൂട്ടായ്മയായ ക്യു എഫ് എഫ് കെ നിർമ്മിച്ച '' കിഡ്നാപ് '' ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. ആധുനിക ഓൺലൈൻ തട്ടിപ്പ്ന് കൂടുതൽ സാധ്യതയുള്ള ആർടിഫിഷ്യൽ ഇന്റലിജൻ്റ്സ്...
കൊയിലാണ്ടി: നടേരി മുതുവോട്ട് ക്ഷേത്രോത്സവത്തിന് കൊടിയേറി. മേൽശാന്തി കീഴാറ്റുപുറത്ത് ചന്ദ്രൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറിയത്. മാർച്ച് 9 ശനിയാഴ്ചയാണ് ഉത്സവം. അതു വരെ ദിവസേന വിശേഷാൽ പൂജകളും...
കൊയിലാണ്ടി: ദേശീയ പാതയിൽ ഗതാഗത കുരുക്ക് തിരുവങ്ങൂർ വെറ്റിലപ്പാറയിൽ ലോറി കേടായതിനെ തുടർന്നാണ് ഗതാഗതകുരുക്ക് ഉണ്ടായത്. വെറ്റിലപ്പാറ വളവിൽ തന്നെയാണ് ലോറി കേടായത്. കമ്പിയുമായി വടകര ഭാഗത്തേക്ക്...
കൊയിലാണ്ടി: മേലൂർ ആവിക്കര - പുളിയേരി, കോതേരി ഉണ്ണിക്കിടാവ് (83) അന്തരിച്ചു. പരേതരായ കൃഷ്ണൻ കിടാവിൻ്റെയും മാധവിയമ്മയുടേയും മകനാണ്. ഭാര്യ: ദേവകിയമ്മ. മകൻ: ഷിറോജ്. മരുമകൾ: രമ്യ...