ചേമഞ്ചേരി: കാഞ്ഞിലശ്ശേരി പൂവൻകുറ്റികുനി പാർവ്വതി അമ്മ (77) നിര്യാതയായി. ഭർത്താവ്: പരേതനായ പൊന്മന ഗോപാലൻ നായർ (വിമുക്ത ഭടൻ). മക്കൾ: സജിത, പ്രീത, പ്രസീത, സുനീത. മരുമക്കൾ:...
Koyilandy News
കൊയിലാണ്ടി: പന്തലായനിയിൽ പട്ടികജാതി യുവാവിനെ ജാതി പേര് വിളിച്ച് അപമാനിക്കുകയും അക്രമിക്കുകയും ചെയ്ത സംഭവത്തിൽ പികെഎസ് കൊയിലാണ്ടി സെൻട്രൽ മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. പട്ടികജാതി ക്ഷേമസമിതി പ്രവർത്തകനായ...
കൊയിലാണ്ടി: ഡോ. ലാൽ രഞ്ജിത്തിൻ്റെ 'കീനെ റംഗളു' മൾട്ടിപ്പിൾ പ്രകാശനം ചെയ്തു. പ്രശസ്ത ചിത്രകാരനായ വി രാധാകൃഷ്ണൻ്റെ സംഘാടനത്തിൽ വളയം നോർത്ത് എൽ പി സ്കൂളിലാണ് 'കീനെ...
കൊയിലാണ്ടി: എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. വി. പദ്മാവതിയുടെ ‘ചിതറിയ കലാ ചിത്രങ്ങൾ’ പുസ്തകം പ്രകാശനം ചെയ്തു. ചിത്രശാലകൾ, ഇന്ത്യയുടെ ആഭരണപാരമ്പര്യം തുടങ്ങി മറ്റാരും കൈവയ്ക്കാത്ത മേഖലകളെക്കുറിച്ച് ലളിതമായ...
കൊയിലാണ്ടി: ഇളം തലമുറയെ കൂടി കുടുംബ സംഗമങ്ങളിൽ പങ്കെടുപ്പിച്ചാൽ അവരുടെ മനസ്സ് കരുത്തുറ്റതായി മാറുമെന്ന് പ്രമുഖ സാഹിത്യകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി പറഞ്ഞു. മൊബൈലിൽ മനസ്സ് പൂട്ടിയിട്ട്...
കൊയിലാണ്ടി: പെരുവട്ടൂർ കമ്മട്ടേരി ഭാരതി അമ്മ (82) വിജയ വാഡയിൽ നിര്യാതയായി. പരേതരായ പാവേരി, പരപ്പനങ്ങാടി കൃഷ്ണൻ നായരുടെയും കുഞ്ഞിലക്ഷ്മി അമ്മയുടെയും മകളാണ്. ഭർത്താവ്: പരേതനായ എം...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ 04 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
കൊയിലാണ്ടി പന്തലായനിയിൽ പട്ടികജാതി യുവാവിനെ ജാതിപ്പേര് വിളിച്ച് മർദ്ദിച്ചതായി പരാതി. പന്തലായനി വെളളിലാട്ട് മീത്തൽ അരുണിനെയാണ് വെള്ളിലാട്ട് താഴ ഉണ്ണി കൃഷ്ണൻ എന്നയാൾ ജാതിപ്പേര് വിളിച്ച് അക്രമിച്ചതായി...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 04 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (9:00 am...
കൊയിലാണ്ടി: കോൺഗ്രസ് പ്രവർത്തകൻ ശിവദാസ് മല്ലികാസിൻ്റെ ഓർമ ദിനം ആചരിച്ചു. ലയൺസ് ക്ലബ്ബ് സെക്രട്ടറി, കോൺഗ്രസ് പ്രസിഡണ്ട്, പ്രഭാത് റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് എന്നീ മേഖലയിൽ പ്രവർത്തിച്ച...
