KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി നഗരസഭ പെരുവട്ടൂർ അർബൻ ഹെൽത്ത് & വെൽനെസ് സെൻ്ററർ നവംബർ 14ന് എംഎൽഎ നാടിന് സമർപ്പിക്കും. സംഘാടക സമിതി രൂപീകരണ യോഗം  7ന് വ്യാഴാഴ്‌ച 4.00...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ നവംബർ ‌07 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് മത്സ്യ തൊഴിലാളി കുടുംബങ്ങൾക്ക് പിവിസി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. 2023-2024 വാർഷിക പദ്ധതിയിൽ മത്സ്യ തൊഴിലാളി പ്രേത്യേക പദ്ധതി പ്രകാരമാണ്...

കൊയിലാണ്ടി നഗരസഭ കൃഷിഭവൻ പരിധിയിൽ 5 സെൻ്റ് സ്ഥലത്ത് പോഷക തോട്ടം നിർമ്മിക്കാൻ താൽപര്യമുള്ള കർഷകരിൽ നിന്നും അപേക്ഷ സ്വീകരിക്കുന്നതായി കൃഷി ഓഫീസർ അറിയിച്ചു. ഇതിലേക്കായി 800/-...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  നവംബർ 07 വ്യാഴാഴ്‌ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷണർ  ഡോ : മുസ്തഫ മുഹമ്മദ്  (9:00am...

കൊയിലാണ്ടി: അപൂർവ്വ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള ലക്ഷങ്ങൾ വിലയുള്ള മരുന്നുകൾ നിർബന്ധിത ലൈസൻസിംഗ് വ്യവസ്ഥയിലൂടെ തദ്ദേശീയമായി ഉത്പാദിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ)...

കൊയിലാണ്ടി: പന്തലായനിയിൽ ഉണ്ണികൃഷ്ണൻ്റെ കുടുംബത്തെ കൈയ്യേറ്റം ചെയ്ത കേസിലെ പ്രതികൾക്കായി തിരച്ചിൽ നടത്താൻ മടിക്കുന്ന പോലീസ് നിലപാട് മാറ്റി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യാൻ തയ്യാറാകണമെന്ന് ഡിസിസി...

കൂട്ടാലിട: പാത്തിപാറ മുക്കിൽ തീപിടുത്തമുണ്ടായ വ്യാപാരിക്ക് കേരള വ്യാപാരി വ്യവസായി സമിതി ധനസഹായം നൽകി. പലചരക്ക് & സ്റ്റേഷനറി കച്ചവടം ചെയ്തിരുന്ന കയ്യേരി ഉണ്ണിനായരുടെ സ്ഥാപനം കഴിഞ്ഞ...

കൊയിലാണ്ടി: നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഗൈഡ്സ് യൂണിറ്റും കോഴിക്കോട് ട്രിനിറ്റി കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു....

അത്തോളി: കുനിയിൽ കടവ് പാലോറത്ത് കാവിന് സമീപം മുണ്ടപ്പിലാക്കൂൽ രവീന്ദ്രൻ (65) നിര്യാതനായി. പരേതരായ കുറ്റിയിൽ ചന്ദ്രൻ്റെയും മാതയുടെയും മകനാണ്. ഭാര്യ: പ്രഭാവതി. മക്കൾ: പ്രവീഷ് (കുവൈത്ത്), അനുവിന്ദ്...