KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചേവായൂർ ബാങ്ക് തെഞ്ഞെടുപ്പ് അട്ടിമറിക്കാൻ പോലീസ് സിപിഎമ്മിന് കൂട്ട് നിന്നെന്നാരോപിച്ചും, കോൺഗ്രസ് പ്രഖ്യാപിച്ച ഹർത്താൽ വിജയിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ്സ് പ്രവർത്തകർ കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തി....

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 17 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. . . 1. ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  (...

കൊയിലാണ്ടി: നാളത്തെ യൂഡിഎഫ് ൻ്റെ മിന്നൽ ഹർത്താലിൽ സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി സമിതി. ജില്ലയിലെ സമിതി മെമ്പർമാരുടെ എല്ലാ വ്യാപാര സ്ഥാപനങ്ങളും പതിവുപോലെ തുറന്നു പ്രവർത്തിക്കും. ആപത്കരമായ...

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ നാളെ കോൺ​ഗ്രസ് ഹർത്താൽ. ചേവായൂർ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി തെരഞ്ഞെടുപ്പിനിടെ വിമതരുമായുണ്ടായ സംഘർഷത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറു...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തീകരിച്ച ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ചുറ്റുമതിലിൻ്റെയും കവാടത്തിൻ്റെയും ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം ദേവസ്വം ശബരിമല യാത്രികരായ സ്വാമിമാർക്ക് ഇടത്താവളമൊരുക്കി. കൊല്ലം ചിറക്ക് സമീപം ഒരുക്കിയ ഇടത്താവളം കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം...

പയ്യോളി: കീഴൂർ തച്ചൻകുന്ന് സ്വദേശിയായ 14 കാരനെ കാണ്മാനില്ല. പീടികക്കണ്ടി അൻവറിൻ്റെ മകൻ മുഹമ്മദ് യാസീൻ അൻവറിനെയാണ് കാണാതായത്. ഇന്നലെ (വെള്ളിയാഴ്ച) ഉച്ചയ്ക്ക് 12.05 ന് ബന്ധുവിനോടൊപ്പം...

കൊയിലാണ്ടി: ചേവായൂരിലെ ബാങ്ക് ഇലക്ഷന് കോൺഗ്രസിൻ്റെ വോട്ടർമാരെ എത്തിക്കാനായി പോകുകയായിരുന്ന വാഹനങ്ങൾക്കുനേരെ തിരുവങ്ങൂരിൽ അക്രമം. കൊയിലാണ്ടി മേഖലയിൽ നിന്ന് പുറപ്പെട്ട 10 വാഹനങ്ങളിൽ നാലോളം ക്രൂയിസർ വാഹനത്തിനാണ്...

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ പുസ്തക ചർച്ച നടത്തി. ചടങ്ങിൽ വനിതാവേദി പ്രസിഡണ്ട് കെ. റീന അധ്യക്ഷത വഹിച്ചു. സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥ...

കൊയിലാണ്ടി: മന്ദമംഗലം മാപ്പിളവീട്ടിൽ നിത്യാനന്ദൻ (47) നിര്യാതനായി. അച്ഛൻ പരേതനായ ഭാസ്കരന്‍. അമ്മ: ശാന്ത. സഹോദരൻ: വിനോദ് കുമാർ, സഞ്ചയനം: തിങ്കളാഴ്ച.