KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കേരളത്തിലെ ടാക്സി ഡ്രൈവർമാരുടെ സ്വതന്ത്ര ട്രേഡ് യൂണിയനായ കെ.ടി.ഡി.ഒ സ്ഥാപക ദിനം ആചരിച്ചു. നവംബർ 24ന് കേരളത്തിലെ എല്ലാ ജില്ലകളും സ്ഥാപക ദിനത്തോടനുബന്ധിച്ച് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക്...

കൊയിലാണ്ടി: കലിക്കറ്റ് യൂണിവേഴ്സിറ്റി ലൈഫ് ലോംഗ് ലേണിങ്ങ് & എക്സ്റ്റൻഷൻ വിഭാഗത്തിൻ്റെ സഹകരണത്തോടെ പൂക്കാട് കലാലയത്തിൽ നടന്ന പത്ത് ദിവസത്തെ തൊഴിൽ പരിശീലനം സമാപിച്ചു. സ്ത്രീശാക്തീകരണം ലക്ഷ്യമാക്കി...

കൊയിലാണ്ടി: ചേമഞ്ചേരി ദേശസേവാസംഘം ഗ്രന്ഥശാല ജില്ലാതല പ്രശ്നോത്തരി മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി...

പയ്യോളി: ശ്രീ കീഴൂർ മഹാശിവക്ഷേത്രം ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ചന്ത, കീഴൂർ ടൗണിനെ കൂടി ഉൾപ്പെടുത്തി കൊണ്ട് വിപുലീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കീഴൂർ...

കൊയിലാണ്ടി: ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തും ഗവ. ആയുർവേദ ഡിസ്പൻസറി ആയുഷ് ഹെൽത്ത് & വെൽനസ് സെൻ്ററും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്. 13, 14...

ഉള്ള്യേരി: തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. നിരവധി പേർക്ക് പരിക്ക്. നടുവണ്ണൂർ തെരുവത്ത് കടവ് ഒറവിലാണ് സംഭവം. 9 ഓളം പേർക്കാണ് ഇന്ന് രാവിലെ കടന്നൽ കുത്തേറ്റ്...

കൊയിലാണ്ടി: പന്തലായനി ബിആർസി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുവേണ്ടി പഠന യാത്ര സംഘടിപ്പിച്ചു. ആറളം വനം - വന്യജീവി സങ്കേതത്തിലേക്കാണ് യാത്ര സംഘടിപ്പിച്ചത്. കൊയിലാണ്ടി നഗരസഭ വികസന...

കൊയിലാണ്ടി കെഎസ്ടിഎ സബ്ജില്ലാ 34-ാം സമ്മേളനത്തോടനുബന്ധിച്ച് സിദ്ദിഖ് മാസ്റ്റർ രാജീവൻ മാസ്റ്റർ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന മെഗാ ചിത്രരചന മത്സരം 'സ്നേഹചിത്രം' കോതമംഗലം ജി എൽ പി സ്കൂളിൽ...

കൊയിലാണ്ടി കണയങ്കോട് പുഴക്കരയിലേക്ക് സിമൻ്റ് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 3 മണിയോടുകൂടിയാണ് അപകടം ഉണ്ടായത്. താമരശ്ശേരി ഭാഗത്ത് നിന്ന് കൊയിലാണ്ടി ഭാഗത്തേക്ക് അൾട്രാ...

കൊയിലാണ്ടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ സംഘടിപ്പിച്ച കൺവെൻഷൻ റിട്ട. ജില്ലാ ജഡ്ജി കെ. അശോകൻ ഉദ്ഘാടനം ചെയ്തു. അവകാശങ്ങളെക്കുറിച്ചുള്ള...