KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കാപ്പാട്. കണ്ണൻകടവ് തൈകൂടത്തിൽ താമസിക്കും പരീക്കണ്ടി പറമ്പിൽ മൊയ്‌തീൻ കോയ (68) നിര്യാതനായി. ഭാര്യ: ഫാത്തിമ ടിവി. (എല ത്തൂർ) മക്കൾ: നാദിയ, മാഷിത, മുഫീദ. മരുമക്കൾ:...

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷക തൊഴിലാളി പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായി പ്രവർത്തച്ചിരുന്ന എം ആർ ൻ്റെ (എം രാവുണ്ണിക്കുട്ടി) ഒന്നാം ചരമവാർഷികം കാരയാട് ലോക്കൽ കമ്മറ്റിയുടെ നേതൃത്യത്തിൽ വിപുലമായി...

കൊയിലാണ്ടി: തിരുവങ്ങൂർ നരസിംഹ - പാർത്ഥസാരഥീ ക്ഷേത്ര മഹോത്സവത്തിന് തന്ത്രി അണ്ടലാടി പരമേശ്വരൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ഞായറാഴ്ച ദീപാരാധനക്ക് ശേഷം കൊടിയേറി. തുടർന്ന് കോട്ടക്കൽ പി.എസ്.വി. നാട്യസംഘം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌20 തിങ്കളാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി: മലബാർ മൂവി ഫെസ്റ്റിവൽ ഏഴാമത് എഡിഷൻ സമാപിച്ചു. പ്രമേയത്തിലും ആവിഷ്കാരത്തിലും മലയാള സിനിമകൾ ഇന്ത്യൻ സിനിമക്ക് വഴികാട്ടുന്നുവെന്ന് പ്രമുഖ പ്രൊഡക്ഷൻ ഡിസൈനറും ആർട്ട് ഡയരക്ടറുമായ ഉജ്വൽ ഗാവണ്ഡ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 20  തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (8.30 am...

കൊയിലാണ്ടി: പെൻഷൻകാരുടെ അനുകൂല്യങ്ങൾ ഉടൻ നൽകണമെന്ന് കെ.എസ്.എസ്.പി.യു (KSSPU) മൂടാടി യൂണിറ്റ് വാർഷിക സമ്മേളനം അധികാരികളോട് ആവശ്യപ്പെട്ടു. പെൻഷൻ പരിഷ്ക്കരണ ക്ഷാമാശ്വാസകുടിശ്ശിക അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക,...

കൊയിലാണ്ടി: ബാലസംഘം 15-ാംമത് കേളുഏട്ടൻ സ്മാരക അക്ഷരോത്സവം തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ബാലസംഘം ജില്ലാ കൺവീനർ വി സുന്ദരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്...

കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നടക്കുന്ന 43-ാംമത് എകെജി ഫുട്ബോൾ മേളയുടെ ഭാഗമായി U 17 ടൂർണമെൻ്റുകൾക്ക് തുടക്കമായി. പി.വി. ജയചന്ദ്രൻ സ്മാരക ട്രോഫിക്കും കെ.ടി.സുരേന്ദ്രൻ സ്മാരക...

മൂടാടി: മൂടാടി ഗ്രാമപഞ്ചായത്തിലെ ചാക്കര - വലാട്ടിൽ റോഡിൻ്റെ പ്രവൃത്തി ആരംഭിച്ചു. കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു....