അത്തോളി: കൂമുള്ളി കാഞ്ഞിരമുള്ളതിൽ താമസിക്കും കടുക്കാങ്കിൽ കൃഷ്ണൻ നായർ (72) നിര്യാതനായി. കൂമുള്ളി വായനശാലക്ക് സമീപം ലോറി ഇടിച്ച് പരിക്ക് പറ്റിയതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്...
Koyilandy News
കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിൽ സാമൂഹ്യ സന്നദ്ധ ഡയറക്ടറേറ്റിൻ്റെ നേതൃത്വത്തിൽ സന്നദ്ധതീരം ദുരന്ത നിവാരണ പരിശീലനം നടന്നു. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം നിർവ്വഹിച്ചു. സ്ഥിരം സമിതി...
കൊയിലാണ്ടി: അധ്യാപകർക്ക് ബി. ആർ. സി. തലത്തിൽ ശില്പശാല സംഘടിപ്പിച്ചു. സമഗ്ര ശിക്ഷ കേരളം പന്തലായനി ബി ആർ സി യുടെ നേതൃത്വത്തിൽ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി...
കൊയിലാണ്ടി നഗരസഭയിലെ 44 വാർഡുകളിലെയും വായോക്ലബ് ശാക്തീകരണത്തിന്റെ ഭാഗമായി വാർഡുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആർപിമാർ, വാർഡ് തല ജാഗ്രതസമിതി കൺവീനവർമാർ എന്നിവർക്ക് താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റി...
കോഴിക്കോട് : കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന ജില്ലാ സബ്ജൂനിയർ ബേസ് ബോൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിനെ 4-1 നു പരാജയപ്പെടുത്തി...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി 29 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി: പുളിയഞ്ചേരി പുത്തൻപുരയിൽ താമസിക്കും താഴെപുരയിൽ നന്ദന (23) നിര്യാതയായി. ചെത്ത് വ്യവസായ ബ്രാഞ്ച് അംഗം ബാബു ടി.പി.യുടെയും ശൈലജയുടെയും മകളാണ്. സഹോദരൻ: ഷിബിൻ. സംസ്കാരം ബുധനാഴ്ച:kdkd...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 29 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ മുഹമ്മദ് 8.30 am to 6.30...
ഉള്ളിയേരി: കന്മന ശ്രീ കരിയാത്തൻ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ബാപ്പറ്റ ഇല്ലം രാമൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. ഫിബ്രവരി 2ന് നടക്കുന്ന ഉത്സവത്തോടനുബന്ധിച്ച് വിവിധ തിറകൾ,...
കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് ദേശവാസികളുടെ കൂട്ടായ്മയിൽ നടന്ന ആഘോഷവരവ് വേറിട്ട കാഴ്ചയായി. കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ആഘോഷവരവാണ് വർണ്ണപ്പകിട്ടിൻേറയും താളവാദ്യ വൈവിധ്യത്തിൻ്റേയും നവ്യാനുഭവം...
