മേപ്പയ്യൂർ: കീഴ്പ്പയ്യൂരിലെ കരണ്ടക്കൽ മീത്തൽ (അമ്മണാരി) രവീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: പുഷ്പ. മക്കൾ: നീതു, നവീൻ (ദുബായ്) മരുമകൻ: പ്രഭീഷ് (നിടുംപൊയിൽ). സഹോദരങ്ങൾ: ശശി, അശോകൻ,...
Koyilandy News
കൊയിലാണ്ടി: ഭക്തജനങ്ങളുടെ നിറസാന്നിധ്യത്തിൽ കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി രാകേഷ് ശാന്തിയുടെയും. മേൽശാന്തി സുഖലാലന്റെയും കാർമികത്വത്തിലാണ് കൊടിയേറ്റ ചടങ്ങുകൾ നടന്നത്. തുടർന്ന്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 07 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 07 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1. ജനറൽ പ്രാക്ടീഷ്ണർ ഡോ:മുസ്തഫ മുഹമ്മദ് (8.30 am to 06:30...
കൊയിലാണ്ടി: നമ്പ്രത്ത്കര യു.പി. സ്കൂളിൽ നൂറാം വാർഷികാഘോഷത്തിന്റെ ഭാഗമായി നൂറിന പരിപാടികളിൽ ഒന്നായി കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി വീട്ടിൽ നിന്നും തുടങ്ങാം എന്ന ബോധവൽക്കരണ ക്ലാസ് നടന്നു. പ്രശസ്ത...
കൊയിലാണ്ടി: പെരുവട്ടൂർ സി ജി കെ നിവാസ് ദാമോധരൻ (80) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: സുനിൽ കുമാർ (ബഹ്‌റൈൻ), സുനിത, പരേതനായ സുമേഷ്. മരുമക്കൾ:...
കൊയിലാണ്ടി: പ്രശസ്ത കവിയും പ്രഭാഷകനുമായിരുന്ന മേലൂർ ദാമോദരന്റെ ഇരുപതാം ചരമ വാർഷികം ആചരിച്ചു. മേലൂർ ദാമോദരൻ ലൈബ്രറിയിൽ നടന്ന അനുസ്മരണ ചടങ്ങിൽ എ സജീവ്കുമാർ അനുസ്മരണഭാഷണം നടത്തി....
ചേമഞ്ചേരി: കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുതുക്കി നിർമ്മിച്ച നാഗത്തറയുടെ സമർപ്പണം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് നിർവ്വഹിച്ചു. പത്മനാഭൻ ധനശ്രീ അധ്യക്ഷത വഹിച്ചു. പിഷാരികാവ് ദേവസ്വം...
കൊയിലാണ്ടി: കോരപ്പുഴ ഗവ. യുപി സ്കൂളിൽ പുതുതായി നിർമ്മിച്ച വർണ്ണക്കുടാരത്തിൻ്റെ ഉദ്ഘാടനവും സ്കൂളിൻ്റെ 106-ാം വാർഷികാഘോഷവുമാണ് കോരപ്പുഴയുടെ ഉത്സവമായി മാറിയത്. പ്രി പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക്...
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ ദീപസ്തംഭ സമർപ്പണവും, കലവറ നിറയ്ക്കലും ഭക്തി സാന്ദ്രമായി. ക്ഷേത്രത്തിൽ പുതുതായി സ്ഥാപിച്ച ഒൻപത് തട്ടുകളുള്ള ദീപസ്തംഭമാണ് സമർപ്പിച്ചത്. ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ക്ഷേത്ര...
