KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിൽ പരിക്കേറ്റവരെ സഹായിക്കാനായി നാടാകെ കൈകോർക്കുന്നു, ഇതിനായി സഹായ കമ്മിറ്റി രൂപീകരിച്ചു. ആനകൾ ഇടഞ്ഞുണ്ടായ അപകടത്തിൽ നാടിനെയാകെ തീരാദുഃഖത്തിലാഴ്ത്തി മൂന്ന് പേർ ദാരുണമായി...

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ലഹരിക്കെതിരെ വിദ്യാർത്ഥികൾ സ്നേഹച്ചങ്ങല തീർത്തു. അതിക്രമ മനോഭാവത്തില്‍നിന്ന്, ലഹരിയുടെ കൈകളില്‍നിന്ന് കുട്ടികളെ തിരികെപ്പിടിക്കാന്‍ നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തില്‍ സ്നേഹക്കൂട്ട് ഉറപ്പിക്കാനായി സ്കൂൾ ഗ്രൗണ്ടിൽ സ്നേഹച്ചങ്ങല...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ എസ്‌കെഎസ്എസ്എഫ് നേതൃത്വത്തിൽ യാത്രക്കാർക്കുള്ള ഇഫ്താർ ടെൻറ് ആരംഭിച്ചു. എസ്കെഎസ്എസ്എഫ് ഡോക്ടേറ്സ് വിംഗ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഡോ. മുഹമ്മദ് വാസിൽ ഇഫ്താറ് ടെൻ്റ് കോ-ഓഡഓർഡിനേറ്റർ...

കൊയിലാണ്ടി: നടേരി മൂഴിക്ക് മീത്തൽ ശ്രീ മുതുവോട്ട് ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി കീഴാറ്റൂർ ചന്ദ്രൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ക്ഷേത്ര കാരണവർ കുറ്റ്യാപുറത്ത് അച്ചുതൻ നായർ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് സി. ഡി. എസ്‌. ന്റെ ആഭിമുഖ്യത്തിൽ 'ഹർഷബാഷ്പം' എന്ന പേരിൽ പി. ജയചന്ദ്രൻ അനുസ്മരണം നടത്തി. ചെങ്ങോട്ടുകാവ് മേൽപ്പാലത്തിനു സമീപമുള്ള വയോജന പാർക്കിൽ...

കൊയിലാണ്ടി നഗരസഭ നൽകുന്ന സേവനങ്ങളുടെ വിശദാംശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി പൗരാവകാശ രേഖ പുറത്തിറക്കി. നഗരസഭ ചെയർപേഴ്സൺ കെ.പി.സുധ പൗരാവകാശ രേഖ പ്രകാശനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ അധ്യക്ഷത...

കൊയിലാണ്ടി: മുബാറക്ക് റോഡിൽ ചെക്കുട്ടി പള്ളിക്ക് സമീപം മഷ്ഹൂർ മഹൽ. പരേതനായ സെയ്‌ദ് ഉമ്മർ ബാഹസ്സൻ സക്കഫ് മകൻ സെയ്‌ദ് സാലിം ബാഹസ്സൻ സക്കഫ് (73) നിര്യാതനായി....

കൊയിലാണ്ടി: ശ്രീ കുറുവങ്ങാട് ശിവക്ഷേത്രത്തിൽ ശ്രീകോവിൽ പുനർനിർമ്മാണത്തിൻ്റെ ഭാഗമായി ഷഢാധാര പ്രതിഷ്ഠാകർമ്മം നടന്നു. ഉണ്ണികൃഷ്ണൻ നമ്പൂതിരി കിഴക്കും പാട്, തന്ത്രി നരിക്കുനി എടമന മോഹനൻ നമ്പൂതിരി, മേൽശാന്തി...

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2024-2025 വനിതകൾക്ക് സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ തുടങ്ങിയ ഗ്രീൻസ് ഹോട്ടലിൻ്റെ ഉദ്ഘാടനം ബ്ലോക്ക്...

സിഐടിയു പിന്മാറി. ബസ്  സമരം പിൻവലിച്ചെന്നും ഇല്ലെന്നും. കൊയിലാണ്ടിയിൽ ഒരു വിഭാഗം ബസ്സ് തൊഴിലാളികൾ പ്രഖ്യാപിച്ച പണിമുടക്ക് പൊളിയുന്നു. നിലവിൽ സ്റ്റാൻ്റിൽ നിന്ന് ബസ്സ് എടുക്കാൻ ഡ്രെവറും...

error: Content is protected !!