KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കേരളത്തിലെ പ്രധാനക്ഷേത്രങ്ങളിലൊന്നായ കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി.  45 കോൽ നീളമുള്ള മുളയിൽ 21 മുഴം കൊടിയാണ് അമ്മേ ശരണം വിളികളോടെ ഭക്തിയുടെ...

കൊയിലാണ്ടി കൾച്ചറൽ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി ഉപയോഗത്തിനെതിരെ ഓപ്പൺഫോറം നടത്തി. ലഹരി ഉപയോഗത്തിൻ്റെ സാമൂഹിക സാമ്പത്തിക വശങ്ങളെ വിശകലനം ചെയ്തുകൊണ്ട് സാമൂഹ്യ നീതി വകുപ്പ്  അസി. ഡയരക്ടർ...

കൊയിലാണ്ടി: കൊയിലാണ്ടി ബപ്പൻകാട് ടോൾ ബൂത്തിനു സമീപം കുറ്റി വയലിൽ ജാനു (87) നിര്യാതയായി. (പന്തലായനി വില്ലേജ് ഓഫീസിലെ പാർട്ട് ടൈം ജീവനക്കാരിയായിരുന്നു). ഭർത്താവ്: പരേതനായ കേശവൻ....

ചെങ്ങോട്ടുകാവ്: എളാട്ടേരി ശ്രീ തെക്കയിൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ താലപ്പൊലി മഹോത്സവം മാർച്ച് 31 മുതൽ ഏപ്രിൽ 3 മരെ നടക്കും. മാർച്ച് 31ന് രാവിലെ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 30 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും. . . 1. ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  (...

കൊയിലാണ്ടി: രാഷ്ട്രിയ ജനതാദൾ (RJD) കൊയിലാണ്ടി മേഖലാ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.  അരനൂറ്റാണ്ടുകാലം രാഷ്ട്രിയ സാമൂഹിക രംഗത്ത് പ്രവർത്തിച്ച മുൻ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാനുമായ...

കൊയിലാണ്ടി: പൊയിൽക്കാവ് ചിറ്റയിൽതാഴെ ഗീതാനന്ദൻ (54) നിര്യാതനായി. ഭാര്യ: ഷീജ. അച്ഛൻ: പരേതനായ സി ജി എൻ ചേമഞ്ചേരി. അമ്മ: കാർത്യായനിഅമ്മ. സഹോദങ്ങൾ: രാജൻ മാസ്റ്റർ, രാധാകൃഷ്ണൻ,...

കൊയിലാണ്ടി: ആനക്കുളത്ത് സ്വകാര്യ ബസ്സിന് പിറകിൽ കാറിടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 11:30 ഓടു കൂടിയാണ് അപകടം നടന്നത്. ആനക്കുളം ജംഗ്ഷനിൽ വെച്ച് കോഴിക്കോട് പോകുന്ന ബസിന്...

കൊയിലാണ്ടി: പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് മുന്നോടിയായി ഉത്സവത്തിൻ്റെ പ്രധാന ചടങ്ങ് നടക്കുന്ന കാവ് പിഷാരികാവ് ദേവസ്വവും, പിഷാരികാവ് ക്ഷേത്ര ഭക്തജനസമിതിയും സംയുക്തമായി ശുചീകരിച്ചു. ഭക്തജന സമിതി പ്രസിഡണ്ട്...

സംസ്ഥാനത്ത്‌ ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക്‌ കുറയും. യൂണിറ്റിന്‌ 12 പൈസയാണ്‌ കുറയുന്നത്. നിരക്ക്‌ കുറയാൻ കാരണം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് പ്രകാരം ജനുവരി...

error: Content is protected !!