കൊയിലാണ്ടി സാമ്രാജ്യത്വത്തിൻ്റെ കടന്നു വരവായ യൂറോപ്യൻ അധിനിവേശത്തിന് തുടക്കമിട്ട കാപ്പാട് തീരത്ത് ചരിത്ര മ്യൂസിയത്തിന് തുടക്കമിടുന്നു. കാപ്പാട് മുനമ്പത്തിനടുത്ത് മ്യൂസിയത്തിനായി സ്ഥലം പരിശോധിക്കാനായി ധനകാര്യ മന്ത്രി കെ...
Koyilandy News
പയ്യോളി ഗാന്ധിനഗർ കുഴിച്ചാലിൽ മല്ലിക (72) നിര്യാതയായി. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: മഞ്ജുള, ഷാജി, രജീഷ്. സംസ്കാരം ബുധനാഴ്ച.
കൊയിലാണ്ടി: പിഷാരികാവിൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മാലിന്യ പ്ലാൻ്റിൻ്റെയും ശുചിമുറിയുടെയും നിർമ്മാണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ഭക്തജന സമിതിയോഗം ആവശ്യപ്പെട്ടു. കൊട്ടിയൂർ വൈശാഖ...
കൊയിലാണ്ടി ടൗണിന്റെ പടിഞ്ഞാറ് ഭാഗത്തായി കുടിവെള്ള പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി കീറിയ ഇടങ്ങളിൽ പണി പൂർത്തിയാക്കാത്തത് കൊണ്ട് പൊടി ശല്യം രൂക്ഷമാണ്. യാത്രക്കാർക്കും വാഹന ഗതാഗതത്തിനും...
കൊയിലാണ്ടി: കോഴിക്കോട് റൂറൽ ജില്ലാ പോലീസ് കോ ഓപ്പറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി കൊയിലാണ്ടിയുടെ പഠനോപകരണ വിപണനമേളയായ സ്കൂൾ ബസാർ സൊസൈറ്റിയുടെ രണ്ടാം നിലയിലുള്ള കോൺഫറൻസ് ഹാളിൽ പ്രവർത്തനമാരംഭിച്ചു....
കൊയിലാണ്ടി: പഹൽഗാമിൽ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മക്കായി കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലി അർപ്പിക്കുകയും, ഭീകര വിരുദ്ധ പ്രതിജ്‌ഞ എടുക്കുകയും ചെയ്തു. ബസ്...
ഭീകരവാദത്തിനെതിരെ CPIM കൊയിലാണ്ടിയിൽ മാനവികത സദസ്സ് സംഘടിപ്പിച്ചു. സി.പി.ഐ.എം കൊയിലാണ്ടി ഏരിയാ കമ്മറ്റി നേതൃത്വത്തിൽ പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നടന്ന സദസ്സ് സംസ്ഥാന കമ്മറ്റി അംഗം പി.മോഹനൻ...
കൊയിലാണ്ടി: ബാലസഭ ലിയോറ ഫെസ്റ്റ് പന്തലായനി ബ്ലോക്ക് തല ശില്പശാല കൊയിലാണ്ടി സി ഡി എസ് ഹാളിൽ വെച്ച് സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്...
കൊയിലാണ്ടി: അരിക്കുളം ശ്രീ അരിക്കുന്ന് വിഷ്ണു ക്ഷേത്രത്തിലെ 12-ാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൻ്റെ ഉദ്ഘാടനം ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്ര ഊരാളനും ബോർഡ് മെമ്പറുമായ മല്ലിശ്ശേരി പരമേശ്വരൻ...
കൊയിലാണ്ടി: ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ നിർമ്മിക്കുന്ന കൊയിലാണ്ടി സബ് ട്രഷറി കെട്ടിടത്തിന് മന്ത്രി കെ. എൻ. ബാലഗോപാൽ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചു. നഗരസഭ അധ്യക്ഷ...
