കൊയിലാണ്ടി: വീടിനോട് ചേർന്ന തേങ്ങ കൂടക്ക് തീപിടിച്ചു. ഉള്ളിയേരി ഉള്ളൂർകടവ് പാലത്തിനു സമീപം വെട്ടുപൊടി താഴെ തിരുമലക്കുട്ടിയുടെ വീടിനാണ് തേങ്ങാകൂടയിൽ നിന്ന് തീ പിടിച്ചത്. അറിയിപ്പ് കിട്ടിയതിന്റെ...
Koyilandy News
കൊയിലാണ്ടി: പെരുവട്ടൂർ അമ്പ്രമോളി കനാൽ റോഡ് കാനത്തിൽ ജമീല എംഎൽഎ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ...
തിക്കോടി: കൊയിലാണ്ടി മണ്ഡലം രാഷ്ട്രീയ മഹിള ജനതാദളിന്റെ നേതൃത്വത്തിൽ മഹിളാ സംഗമം നടന്നു. ആർജെഡി മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മഹിളാ സംഗമം ജില്ലാ പ്രസിഡണ്ട് നിഷ...
കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിൽ നിന്നും ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസറായി വിരമിക്കുന്ന പി കെ ബാബുവിനു സ്റ്റേഷനിൽ വെച്ച് യാത്രയയപ്പ് ചടങ്ങ് നടത്തി. അഗ്നി രക്ഷാ നിലയം...
കീഴരിയൂർ: സർക്കാർ ഏറ്റെടുത്ത ശ്രീ വാസുദേവാശ്രമ ഗവ. ഹയർ സെക്കൻഡറി സ്കൂൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് സി.പി.ഐ കീഴരിയൂർ ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പൂർണമായ അർത്ഥത്തിൽ...
കൊയിലാണ്ടി യുവകലാസാഹിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കിതാബ് ഫെസ്റ്റ് വേദിയിൽ അപ്രതീക്ഷിതമായി റവന്യൂ മന്ത്രി കെ രാജൻ എത്തി. ഒഞ്ചിയം രക്തസാക്ഷി അനുസ്മരണ പരിപാടിയിൽ പങ്കെടുക്കുവാൻ പോകുന്നതിനിടെയാണ്...
തിക്കോടി: സമൂഹ മനസ്സിനെ അനുദിനം കാർന്നുതിന്നുകൊണ്ടിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെ ശക്തമായ പ്രചരണവുമായി പുരോഗമന കലാസാഹിത്യ സംഘം പെരുമാൾപുരം യൂണിറ്റ് രംഗത്തിറങ്ങി. വീട്ടമ്മമാരെയും കൗമാരക്കാരെയും അണിനിരത്തി ദീപം തെളിയിച്ച്...
കൊയിലാണ്ടി: ആൻറിബയോട്ടിക്കുകൾ, അണുബാധ വിരുദ്ധ മരുന്നുകൾ, പ്രമേഹ വിരുദ്ധ മരുന്നുകൾ, കാൻസർ മരുന്നുകൾ എന്നിവയുൾപ്പെടെയുള്ള അവശ്യ മരുന്നുകളുടെ വിലയിൽ ഏപ്രിൽ മാസം മുതലുണ്ടായ കൂടിയ വില വർധനവ്...
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലേക്ക് കൊയിലാണ്ടി ഫെഡറൽ ബാങ്ക് ശാഖ കിയോസ്ക് വഴിപാട് ടിക്കറ്റ് മെഷീൻ സംഭാവന ചെയ്തു. ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറും മലബാർ ദേവസ്വം...
കൊയിലാണ്ടി: വായനക്കോലായ സാംസ്ക്കാരികക്കൂട്ട് കവിതാ വിചാരം സംസ്ഥാനതല കവിതാ ശില്പശാല സംഘടിപ്പിക്കുന്നു. മെയ് 24, 25 തിയ്യതികളിൽ കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലാണ് ശില്പശാല. അപേക്ഷകർ...
