കൊയിലാണ്ടി: സിപിഐ(എം) മുൻ കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗവും ലോക്കൽ സെക്രട്ടറിയുമായിരുന്ന വി പി ഗംഗാധരൻ മാസ്റ്ററുടെ രണ്ടാം ചരമവാര്‍ഷികം കൊല്ലം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സമുചിതമായി...
Koyilandy News
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 21 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി നഗരസഭ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 9-ാം വാർഡ് മഹാത്മാഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു. വിയ്യൂരിൽ മഠത്തിൽ ടി.എം. നാരായണൻ നായർ നഗറിൽ നടന്ന പരിപാടി ജില്ലാ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . 1. ശിശുരോഗ വിഭാഗം ഡോ. ദൃശ്യ 9:30am to 12:30 pm...
കൊയിലാണ്ടി: ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയത. ശക്തമായ മഴ പെയ്തതോടെ നന്തി ടൗണിൽ വെള്ളം കയറി. കടകളിലും വഴിയോരങ്ങളിലും വെള്ളംകയറിയതോടെ വ്യാപാരികളും നാട്ടുകാരും ചേർന്ന് വഗാഡ് കമ്പനിയുടെ വാഹനങ്ങൾ...
കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ടായിരുന്ന കെ. ശിവരാമൻ മാസ്റ്ററെ 13-ാം ചരമവാർഷികം ആചരിച്ചു. സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി സംഘടിപ്പിച്ച അനുസ്മരണ പരിപാടിയൽ പ്രസിഡണ്ട്...
കൊയിലാണ്ടി: സമഗ്ര ശിക്ഷ കേരളം, പന്തലായനി ബി ആർ സി നേതൃത്വത്തിൽ അവധിക്കാല പരിശീലനത്തിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിലും ഗവ....
കൊയിലാണ്ടി: എഞ്ചിൻ തകരാറിലായതിനെ തുടർന്ന് 30ഓളം മത്സ്യതൊഴിലാളികളുമായി കടലിൽ കുടുങ്ങിയ ബോട്ട് മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷപ്പെടുത്തി തീരത്തെത്തിച്ചു. ഇന്ന് രാവിലെ 7.00 മണിയ്ക്കാണ് ആലില കണ്ണൻ എന്ന...
കൊയിലാണ്ടി നിയോജക മണ്ഡലം എംഎൽഎ കാനത്തിൽ ജമീലയുടെ പ്രദേശിക ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 12 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച ചേർച്ചം കണ്ടി കുന്നോത്ത് കനാൽ...
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സമഗ്ര കുടിവെള്ള പദ്ധതിയുടെ പൈപ്പിടാനായി കുഴിച്ച കുഴിയുടെ മേൽമണ്ണ് മാറ്റാത്തത് വ്യാപാരികൾക്ക് ദുരിതമായി. കൊയിലാണ്ടി പഴയ മാർക്കറ്റ് ജംഗ്ഷൻ മുതൽ കുഴി എടുത്ത്...
