കൊയിലാണ്ടി: കൊയിലാണ്ടി പഴയ ബസ്റ്റാന്റ് കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീണു. വന്‍ അപകടമാണ് ഒഴിവായത്. കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റിന് പിന്നിലുള്ള ഖാദരിയ്യ പള്ളിയില്‍ നിന്ന്...
Koyilandy News
കോഴിക്കോട്: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ 2009 ല്‍ ഗൂഢാലോചന നടത്തിയെന്ന കേസ് വിചാരണയ്ക്ക് മുന്‍പ് തന്നെ കോടതി തള്ളി.14 പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രം...
തൃശൂര്‍ : പുഴയ്ക്കല്‍ ശോഭാസിറ്റിയില്‍ സുരക്ഷാജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. കാപ്പാ കാലാവധി...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കൊല്ലം ചിറ നവീകരിച്ച് സംരക്ഷിക്കുമെന്ന കൃഷി വകുപ്പ് മന്ത്രി കെ.പി മോഹനന്റെ പ്രഖ്യാപനം യാഥാര്‍ത്ഥ്യമായില്ല. സഹസ്രസരോപരപദ്ധതിയിലുള്‍പ്പെടുത്തി ചിറ നവീകരിച്ച് ...