KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കയര്‍ബോര്‍ഡ് നടത്തുന്ന അഖിലേന്ത്യാ കയര്‍ റോഡ്‌ഷോയുടെ ഭാഗമായി കയര്‍ക്രാന്തി എക്‌സ്​പ്രസ്സ് കൊയിലാണ്ടിയില്‍ എത്തി. വിവിധതരം  കയറുത്പന്നങ്ങള്‍ പരിചയപ്പെടുത്താനാണ് പ്രത്യേകവാഹനം എത്തിയത്. കോയമ്പത്തൂരില്‍നിന്നാണ് കയര്‍ ക്രാന്തി എക്‌സ്​പ്രസ്സ്...

കൊയിലാണ്ടി: പൂക്കാട് ചേമഞ്ചേരി പൊക്രാടത്ത് ഗോവിന്ദന്‍നായര്‍ (74)നിര്യാതനായി. ഭാര്യ: ജാനകിഅമ്മ. മക്കള്‍: ജയശ്രീ (എല്‍.ഐ.സി.കോഴിക്കോട്). രാജശ്രീ. മരുമക്കള്‍: സജീവന്‍ വാഴയില്‍, ശിവന്‍ അരേടത്ത്. സഹോദരങ്ങള്‍: ലക്ഷ്മിയമ്മ, ദേവിഅമ്മ, ജാനകിഅമ്മ, ചന്ദ്രശേഖരന്‍നായര്‍,...

അഹമ്മദാബാദ്: സംസ്ഥാന ബി.ജെ.പി അധ്യക്ഷന്‍ വിജയ് രൂപാണിയെ ഗുജറാത്ത് മുഖ്യമന്ത്രിയായി പാര്‍ട്ടി പ്രഖ്യാപിച്ചു.നിതിന്‍ പട്ടേല്‍ ഉപമുഖ്യമന്ത്രിയാവും.പട്ടേല്‍ സമുദായത്തിന്റെ പിന്തുണയോടെയാണ് നിതിന്‍ പട്ടേലിനെ ഉപ മുഖ്യമന്ത്രി ആക്കാന്‍ തീരുമാനിച്ചത്.പാര്‍ട്ടി...

പേരാമ്പ്ര : കൈതക്കലിൽ ബസ്സ് തലകീഴായി മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കുറ്റ്യാടി കോഴിക്കോട് റൂട്ടിലോടുന്ന അജ്‌വ ബസ്സാണ് അപകടത്തിൽപെട്ടത്. അമിത വേഗതയിൽ വന്ന ബസ്സ് എതിരെവന്ന...

കൊയിലാണ്ടി : ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽനട പ്രചരണ ജാഥ കാവുംവട്ടത്ത് ആരംഭിച്ചു വിടപറയുക വർഗ്ഗീയതയോട്... അണിചേരുക മതനിരപേക്ഷതയ്‌ക്കൊപ്പം.. എന്ന മുദ്രാവാക്യമുയർത്തി ഡി....

കൊയിലാണ്ടി: പെന്‍ഷന്‍പറ്റിയ പോലീസുകാര്‍ക്ക് പരിശീലന കാലാവധി സര്‍വീസായി പരിഗണിച്ചുള്ള ആനുകൂല്യങ്ങള്‍ വിതരണംചെയ്യണമെന്ന് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കൊയിലാണ്ടി സര്‍ക്കിള്‍ കമ്മിറ്റി സമ്മേളനം ആവശ്യപ്പെട്ടു. വര്‍ധിപ്പിച്ച പെന്‍ഷനും അലവന്‍സും...

കൊയിലാണ്ടി: ചേലിയ കീഴലത്ത് വി.എം. ശങ്കരന്‍നായര്‍ (76) നിര്യാതനായി. ഭാര്യ: നാരായണി അമ്മ. മക്കള്‍: രമ, രജനി. മരുമക്കള്‍: സേതു, ബാബു. സഞ്ചയനം ശനിയാഴ്ച.

കൊയിലാണ്ടി: പെരുവട്ടൂര്‍ ചേരിക്കുന്നുമ്മല്‍ കണാരന്‍ (52) നിര്യാതനായി. ഭാര്യമാര്‍: ഗീത, പരേതയായ വത്സല. മകന്‍: രോഹിത്. സഹോദരങ്ങള്‍: രാധ, രാമന്‍കുട്ടി, ദാമോദരന്‍, പരേതനായ വേണു. സഞ്ചയനം തിങ്കളാഴ്ച.

കൊയിലാണ്ടി:മേലൂര്‍ വേലിവയലില്‍ ശ്രീധരന്‍ (64) നിര്യാതനായി. ഭാര്യ:ചന്ദ്രി.മക്കള്‍: ശ്രീജ, ശ്രലജ, ശ്രീജേഷ് (കെ.എസ്.ആര്‍.ടി.സി.),ശ്രീരാഗ് (റെയില്‍വേ).മരുമകന്‍:രാജീവന്‍.സഹോദരങ്ങള്‍: സരോജിനി, കൃഷ്ണന്‍ (റിട്ട. റെയില്‍വേ).

കൊയിലാണ്ടി: കൊയിലാണ്ടി സ്റ്റേഷനിൽഒരു കേസുമായി ബന്ധപ്പെട്ട്അറസ്റ്റ് ചെയ്ത പ്രതി പ്രസാദ്.എ.എസ്.ഐ.ജി.ഡി ചാർജ്ജ് സി.സുരേഷിനെ അടിച്ചു പരിക്കേൽപ്പിച്ചു.പ്രതിക്കെതിരെ വധശ്രമത്തിനും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. സുരേഷിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ...