കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനോടുള്ള അവഗണനയ്‌ക്കെതിരെ കൊയിലാണ്ടി സിറ്റിസണ്‍സ് കൗണ്‍സില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചു. പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി പുനരാരംഭിക്കുക, ഇന്‍ര്‍സിറ്റി, നേത്രാവതി, വെസ്റ്റ് കോസ്റ്റ് എന്നീ വണ്ടികള്‍ക്ക് സ്റ്റോപ്പ്...
Koyilandy News
കൊയിലാണ്ടി: മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും കൊയിലാണ്ടി നിയേജകമണ്ഡലത്തിൽ അരകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് ആദ്യഘട്ട ഭരണാനുമതി നൽകി ജില്ലാകലക്ടർ ഉത്തരവായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ...
കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്റിൽ വെച്ച് 17 കുപ്പി വിദേശമദ്യവുമായി യുവാവ് പോലീസ് പിടിയിലായി. മലപ്പുറം എടവണ്ണ ചാത്തല്ലൂർ ചോലാർമല കുമാർ (32)ആണ് പിടിയിലായത്. എസ്. ഐ അശോകൻ,...
കൊയിലാണ്ടി: റിട്ട: വില്ലേജ് അസിസ്റ്റന്റ് വിയ്യൂർ പാലോളി ശിവൻ (73) നിര്യാതനായി. ഭാര്യ. ലീല. സഹോദരങ്ങൾ: പരേതനായ ബാലകൃഷണൻ, ചാത്തുക്കുട്ടി , രാമചന്ദ്രൻ. സഞ്ചയനം ശനിയാഴ്ച.
കൊയിലാണ്ടി: ദേശീയപാതയിൽ വെറ്റിലപ്പാറ കണ്ണഞ്ചേരി റോഡിനു സമീപം കാർ മരത്തിലിടിച്ച് ഏതാനും പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം. പരിക്കേറ്റവരെ മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊയിലാണ്ടി: ചേലിയ വായാട്ടു മാധവൻ നായരുടെ ഭാര്യ: കല്യാണിഅമ്മ (76) നിര്യാതയായി. മക്കൾ: നാരായണൻ (കോതമംഗലം), ദാമോദരൻ (കൊളക്കാട്), ജനാർദ്ദനൻ (ചെങ്ങോട്ട്കാവ്), സുശീല (ചേലിയ), നീന (പൂക്കാട്),...
കൊയിലാണ്ടി: പരേതനായ മുയ്യാമ്പത്ത് മാധവൻ നായരുടെ ഭാര്യ വാരരുകണ്ടി അമ്മുഅമ്മ (80) നിര്യാതയായി. മക്കൾ: സുധാകരൻ, മധുസൂധനൻ (നേഷണൽ ബേക്കറി ചെങ്ങോട്ടുകാവ്), ദിനേശൻ (താലൂക്ക് ഓഫീസ് കൊയിലാണ്ടി),...
കൊയിലാണ്ടി: മുചുകുന്ന് വട്ടുവന്‍ തൃക്കോവില്‍ വിഷ്ണു ക്ഷേത്രത്തില്‍ അഷ്ടമി രോഹിണി ഉത്സവം ആഗസ്റ്റ് 24-ന് നടക്കും. വൈകീട്ട് നാല് മണിക്ക് ഘോഷയാത്ര, രാത്രി എട്ടിന് നൃത്ത പരിപാടി. ആഗസ്റ്റ്...
കൊയിലാണ്ടി: ഗ്രാമശ്രി ഇനത്തില്‍പ്പെട്ട രണ്ട് മാസം പ്രായമുള്ള മുട്ടക്കോഴികളെ 11-ന് രാവിലെ 9 മണിമുതല്‍ കൊയിലാണ്ടി മൃഗാസ്പത്രിയില്‍ നിന്നും വിതരണം ചെയ്യും. വില ഒന്നിന് 90 രൂപ.
കൊയിലാണ്ടി: പൊയിൽകാവ് ക്ഷേത്രം ഏരിയാ റസിഡന്റ്‌സ് അസോസിയേഷൻ രൂപീകരണ യോഗം പ്രസാദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. കെ.ടി. രാധാകൃഷ്ണൻ അദ്ധ്യത വഹിച്ചു. ആകാശവാണി സ്റ്റേഷൻ ഡയരക്ടർ ഒ....
