കൊയിലാണ്ടി: മുനിസിപ്പല്‍ ആന്‍ഡ് കോര്‍പ്പറേഷന്‍ എംപ്ലോയീസ് യൂണിയന്‍(സി.ഐ.ടി.യു.) നഗരസഭാ യൂണിറ്റ് സമ്മേളനം കെ.എം.സി.ഇ.യു. സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി പി. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ. രവി അധ്യക്ഷത വഹിച്ചു....
Koyilandy News
കൊയിലാണ്ടി: ദേശീയപാതയില്‍ വെങ്ങളം ബൈപ്പാസിനുസമീപം വാഹനമിടിച്ചു ഭര്‍ത്താവിനോടൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിച്ച യുവതി മരിച്ചു. തിക്കോടി വടക്കേമന്ദത്ത് വിനോദിന്റെ ഭാര്യ സുബിത (32) യാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ വിനോദിനെ...
കൊയിലാണ്ടി: കൊല്ലം ടൗണില്‍ ടീ സ്റ്റാള്‍ കത്തിനശിച്ചു. അബ്ദുള്‍ റഫീഖിന്റെ ഉടമസ്ഥതയിലുള്ള ക്ഷമ ടീ സ്റ്റാളാണ് വ്യാഴാഴ്ച വൈകിട്ട് കത്തിനശിച്ചത്. പോലീസും നാട്ടുകാരും ചേര്‍ന്ന് തീയണച്ചു.
കൊയിലാണ്ടി: ഗവ:മാപ്പിള ഹയർ സെക്കണ്ടറി സ്‌കൂൾ എൻ.എസ്.എസ്.യൂണിറ്റ്, ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ നടത്തുനന സൗജന്യ ആയുർവേദ ക്യാമ്പിന്റെയും ഗപ്പി മത്സ്യ വിതരണത്തിന്റെയും ഭാഗമായി വിളംബര ജാഥ...
കൊയിലാണ്ടി:വിരമരുന്ന് കഴിച്ച ഏതാനും കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. കൊയിലാണ്ടി ഗവ.ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർകൾക്കാണ് വയറ്റിൽ ഉഴപ്പ്, വയറിളക്ക ലക്ഷണം എന്നിവ അനുഭവപ്പെട്ടത്. ആരോഗ്യ വകുപ്പ്...
കൊയിലാണ്ടി: എല്‍.ഡി. ക്ലര്‍ക്ക്, അസി. സെയില്‍സ്മാന്‍, ബെവ്‌കോ അസിസ്റ്റന്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സൗജന്യ പി.എസ്.സി. ക്ലാസ് നടത്തും. 15-ന് രാവിലെ 10.30-ന് കൊയിലാണ്ടി ആര്‍.എസ്....
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് സമസ്ത നായര്‍ സമാജം യൂനിറ്റുകളില്‍ നിന്നു ലഭിച്ച അപേക്ഷകരില്‍ 56 പേര്‍ക്ക് സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ സഹായധനവും അനുവദിച്ചതായി എസ്.എന്‍.എസ് ഡയരക്ടര്‍ ബോര്‍ഡ് താലൂക്ക്...
കൊയിലാണ്ടി: നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ഇല്ലം നിറ നടന്നു. പാതിരിശ്ശേരി ശങ്കരന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. ഘോഷയാത്രയായിട്ടാണ് നെല്‍ക്കറ്റകള്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്.
കൊയിലാണ്ടി: അമൃത യുവധര്‍മധാരയുടെയും ആര്‍ഷ വിദ്യാപീഠത്തിന്റെയും ആഭിമുഖ്യത്തില്‍ ആഗസ്ത് 15-ന് മാരാമുറ്റം തെരു മാതാ അമൃതാനന്ദമയീ മഠത്തില്‍ പഞ്ചമാതൃവന്ദനം നടക്കും. വേദമാത, ദേശമാത, ദേഹമാത, ഗോമാത, ഗംഗാമാത വന്ദനമാണ്...
കൊയിലാണ്ടി : ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ ട്രാഫിക് ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. പരിപാടി കൊയിലാണ്ടി സർക്കിൾ ഇൻസ്‌പെക്ടർ കെ. ഉണ്ണികൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടിയിലെ വിവിധ...
