KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: സി.പി.എം.ആർ.എസ്സ്.എസ്സ്.സംഘർഷം നടന്ന കീഴരിയുരിൽ വൻ പോലീസ് സന്നാഹം തുടരുന്നു. സംഘർഷത്തിൽ ഇരുവിഭാഗത്തിലെയും 7 പേർക്ക് പരിക്കേറ്റിരുന്നു.  ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഗുരതരമായി വെട്ടേറ്റ സുധീഷിന് ശസ്ത്രക്രിയ...

മേപ്പയ്യൂര്‍: കൊടുംവേനലില്‍ ദാഹജലം ലഭിക്കാതെ പ്രയാസപ്പെടുന്ന പക്ഷികള്‍ക്ക് സഹായവുമായി ചെറുവണ്ണൂര്‍ പഞ്ചായത്തിലെ എം.എസ്.എഫ്. പ്രവര്‍ത്തകര്‍ രംഗത്തിറങ്ങി. പറവകള്‍ക്ക് ഒരു നീര്‍ക്കുടം പദ്ധതി പടിഞ്ഞാറക്കര സാംസ്‌കാരിക നിലയത്തിനു സമീപത്ത് ഗ്രാമപ്പഞ്ചായത്തംഗം...

മേപ്പയ്യൂര്‍: വര്‍ഗീയ ഫാസിസത്തിനെതിരെ ഡി.വൈ.എഫ്.ഐ. മേപ്പയ്യൂര്‍ സൗത്ത് മേഖലാ കമ്മിറ്റി മാര്‍ച്ച് 8- ന് വൈകീട്ട് 5 മണിക്ക് നരക്കോട് സെന്ററില്‍ യൂത്ത് അസംബ്ലി നടത്തും. ചിത്രകാരന്‍മാരുടെ കൂട്ടായ്മയും...

കൊയിലാണ്ടി: വിയ്യൂര്‍ ശക്തന്‍കുളങ്ങര ക്ഷേത്രോത്സവത്തില്‍ പ്രധാനമായ തിറയാട്ടങ്ങളും കനലാട്ടവും ഇന്ന്‌ നടക്കും. ഞായറാഴ്ച പുലര്‍ച്ചെ നടന്ന തേങ്ങയേറിലും പാട്ടിലും പങ്കെടുക്കാന്‍ ഒട്ടേറെ ഭക്തജനങ്ങള്‍ എത്തി. വൈകുന്നേരം കണലാടി വരവും...

കൊയിലാണ്ടി: വിവാഹം കഴിഞ്ഞ് വരന്റെ വീട്ടില്‍ കയറുന്നതിന് മുമ്പു തന്നെ നവവധൂവരന്മാര്‍ ദേശീയ പാതയോരത്ത് തണല്‍ വൃക്ഷത്തൈനട്ട് പ്രകൃതിസംരക്ഷണത്തില്‍ പങ്കാളികളായി. ഞായറാഴ്ച വിവാഹിതരായ ആന്തട്ട അനഘയില്‍ എന്‍.കെ....

കൊയിലാണ്ടി: ഭിന്നശേഷിയുള്ള കുട്ടി കൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ചും, ഇവർക്കായുള്ള ആധുനിക സംവിധാനങ്ങളെ കുറിച്ചും രക്ഷിതാക്കൾക്കും, തെറാപ്പിസ്റ്റുകൾക്കുമായി കൊയിലാണ്ടി നെസ്റ്റ് പാലിയേറ്റീവ് കെയർ പരിശീലന പരിപാടി സംഘടിപ്പിച്ചു....

പേരാമ്പ്ര > പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള വാളെഴുന്നള്ളത്തിന് മുന്നിലുണ്ടായിരുന്ന ആന ഇടഞ്ഞത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ചേനോളി കണ്ണമ്പത്ത് പീടികക്കണ്ടിയില്‍ നിന്നുള്ള വാളെഴുന്നള്ളത്ത് പേരാമ്പ്ര...

കൊയിലാണ്ടി: പന്നിയങ്കര കിഴക്കെ മുരിങ്ങത്ത്‌ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് സംസ്ഥാനത്ത് ആദ്യമായി നടത്തിയ ചെണ്ടമേള മൽസരത്തിൽ കൊരയങ്ങാട് വാദ്യ സംഘം ജേതാക്കളായി. ഗുരുവായൂർ വാദ്യസംഘം രണ്ടാം സ്ഥാനവും,...

കൊച്ചി: സ്കൂള്‍ ജീപ്പ്  നിയന്ത്രണം വിട്ട് മതിലിലിടിച്ച് 2 കുട്ടികളും വാന്‍ ഡ്രൈവറും മരിച്ചു. കുത്താട്ടുകുളം വൈക്കം റോഡില്‍ മുത്തോലപ്പുരത്തിനടുത്ത് രാവിലെ ഏഴരയോടെയാണ് അപകടം. മേരിഗിരി സ്കൂളിലേക്കുള്ള...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പെട്ടികടക്ക് തീയിട്ടു. പുതിയ സ്റ്റാന്റിലെ സി.പി.എം.ലോക്കൽ കമ്മിറ്റി ഓഫീസിനു സമീപത്തെ സി.എം. വിജയന്റെ ഉടമസ്ഥതയിലുള്ള പെട്ടികടയാണ് ഇന്നലെ രാത്രി 10.45 ഓടെ തീവെച്ച് നശിപ്പിച്ചത്....