കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയിലെ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന "തളിർ ജൈവഗ്രാമം" മന്ദമംഗലത്തിന് ഹരിത പുരസ്‌ക്കാരം ലഭിച്ചു. ജില്ലാ കുടുംബശ്രീ മിഷനും, ഗ്രീൻ കേരള എർത്ത് മിഷനും സംയുക്തമായാണ്...
Koyilandy News
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രഭരണം കാര്യക്ഷമമാക്കാന്‍ പ്രാപ്തനായ ഒരു അഡ്മിനിസ്‌ട്രേട്ടറെ നിയമിക്കണമെന്ന് ക്ഷേത്ര ക്ഷേമ സമിതി ആവശ്യപ്പെട്ടു. കൊല്ലം ചിറയുടെ നവീകരണത്തിനായി ഭരണാനുമതി ലഭിച്ച പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്ന്...
കൊയിലാണ്ടി: പൂക്കാട് കൊളക്കാടിൽ ഡോ: രാം മനോഹർ ലോഹ്യയുടെ 49 ാം ചരമവാർഷികം ആചരിച്ചു. ലോഹ്യ മന്ദിരത്തിൽ നടന്ന അനുസ്മരണത്തിൽ അഡ്വ. രാജീവൻ മല്ലിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി....
കൊയിലാണ്ടി : ഹർത്താൽ ദിനത്തിൽ കൊയിലാണ്ടി ബീച്ച് റോഡിലെ അഷറഫിന്റെ മസാലക്കട ബി.ജെ.പി. പ്രവർത്തകർ അടിച്ചു തകർത്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഒരുസംഘം പെട്ടന്ന് വന്ന് കടന്നാക്രമിക്കുകയായിരുന്നു. മറ്റ്...
കൊയിലാണ്ടി: നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി മലരി കലാമന്ദിരം നൽകിവരുന്ന ഏഴാമത് പുരന്ദരദാസർ പുരസ്‌ക്കാരം പ്രശസ്ത സംഗീതജ്ഞൻ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും, പാലക്കാട്ട് പ്രേംരാജിനും സമ്മാനിച്ചു. പതിനായിരത്തൊന്ന് രൂപയും...
കൊയിലാണ്ടി> ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തൊഴിൽ പരീക്ഷകളും, പ്രവേശന പരീക്ഷകളും മലയാളത്തിൽ എഴുതാൻ അനുവദിക്കുക, കോടതി ഭാഷ മലയാളമാക്കുക തുടങ്ങിയ ആവശ്യങ്ങൽ ഉന്നയിച്ച് കാസർഗോഡ് മുതൽ തിരുവനന്തപുരം...
കൊയിലാണ്ടി> കർഷകസംഘം അരിക്കുളം വില്ലേജ് സമ്മേളനം കന്മന ശ്രീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഊരളളൂർയു.പി സ്‌ക്കൂളിൽ നടന്ന സമ്മേളനത്തിൽ സി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി...
കൊയിലാണ്ടി> നഗസഭയിൽ എല്ലാമാസവും മൂന്നാമത്തെ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30ന് ഫയൽ അദാലത്ത് നടക്കുന്നതാണ്. അദാലത്തിലേക്കുളള അപേക്ഷകളും പരാതികളും 7 ദിവസത്തിനുളളിൽ നഗരസഭ ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്. 2016...
കൊയിലാണ്ടി : രാഷ്ട്രീയ സ്വയംസേവക സംഘം വടകര ജില്ലാ വിജദശമി ആഘോഷം സംസ്ഥാന സംഘചാലക് അഡ്വ; കെ. കെ. ബൽറാം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ 90 വർഷത്തെ...
കൊയിലാണ്ടി: ഗാന്ധി സദനത്തെ ചരിത്ര സ്മാരക സംരക്ഷണ പദ്ധതിയില്‍ എന്‍.എസ്.എസ് ഏറ്റെടുത്ത് പൈതൃക സ്മാരകമായി പ്രഖ്യാപിക്കുന്ന സംസ്ഥാന തല ഉദ്ഘാടനം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍...
