KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയും തണൽ വടകരയും സംയുക്തമായി സംഘടിപ്പിക്കുന്ന ' വൃക്കക്കൊരു തണൽ ' മെഗാ എക്‌സിബിഷൻ സന്ദർശിക്കുവാൻ കോഴിക്കോട് ജില്ലാ കലക്ടർ എൻ. പ്രശാന്ത്...

കൊയിലാണ്ടി : ഇന്ത്യൻ മെഡിക്കൽ് അസോസിയേഷൻ (ഐ.എം.എ.) കൊയിലാണ്ടി ഭാരവാഹികളെ തെരഞ്ഞെടുത്തു. കൊയിലാണ്ടി ഐ. എം. എ. ഹാളിൽ നടന്ന കൺവൻഷനിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. (Past. നാഷണൽ...

കൊയിലാണ്ടി: വടകര തണലും കൊയിലാണ്ടി നഗരസഭയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വൃക്കയ്‌ക്കൊരു തണല്‍ മെഗാ പ്രദര്‍ശനം സന്ദര്‍ശിക്കാന്‍ വിദ്യാര്‍ഥികളുടെയും പെതുജനങ്ങളുടെയും തിരക്ക്. കൊയിലാണ്ടി ടൗണ്‍ഹാളിലാണ് നാല് ദിവസത്തെ പ്രദര്‍ശനം ഒരുക്കിയത്....

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ശ്രീരാമാനന്ദാശ്രമത്തിന്റെയും ടൗണ്‍ റെസിഡന്റ്‌സ് അസോസിയേഷന്റെയും നേതൃത്വത്തില്‍ ഒക്ടോബര്‍ 30-ന് സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. രാമാനന്ദാശ്രമം ഹാളില്‍ രാവിലെ 10 മുതല്‍ ഒരു മണിവരെയാണ്...

കൊയിലാണ്ടി: റേഷന്‍ വിതരണം അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി നോര്‍ത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കൊല്ലം ടൗണില്‍ പ്രകടനം നടത്തി. ഭാസ്‌കരന്‍ ,വി.വി. സുധാകരന്‍, ഉണ്ണികൃഷ്ണന്‍ മരളൂര്‍, രാമകൃഷ്ണന്‍ മൊടക്കല്ലൂര്‍,...

കൊയിലാണ്ടി> പ്രതിദിനം ആയിരത്തിൽപരം രോഗികൾ ചികിത്സ തേടി എത്തുന്ന കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ 6 നിലകെട്ടിടം ഉടൻ തുറന്ന് കൊടുക്കണമെന്ന് ജോയിന്റ് കൗൺസിൽ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു.ജില്ലാ അസി.സെക്രട്ടറി...

കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭയും, തണൽ വടകരയും സംയുക്തമായി സംഘടിപ്പിക്കുന്ന വൃക്കക്കൊരു തണൽ മെഗാ എക്‌സിബിഷന്റെ പ്രചാരണത്തിന്റെ ഭാഗമായി കണ്ണുകൊട്ടി ബൈക്ക് റാലി സംഘടിപ്പിച്ചു. പ്രശസ്ത മെജിഷ്യൻ...

കൊയിലാണ്ടി: നെല്യാടി നാഗകാളി ക്ഷേത്രത്തില്‍ സമൂഹസര്‍പ്പബലി ഒക്ടോബര്‍ 24-ന് നടക്കും. തന്ത്രി ഏളപ്പില ഇല്ലത്ത് ശ്രീകുമാരന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.

കൊയിലാണ്ടി > നഗരസഭയും തണല്‍ വടകരയും ചേര്‍ന്ന് 20 മുതല്‍ 23 വരെ കൊയിലാണ്ടി നഗരസഭാ ടൌണ്‍ഹാളില്‍ നടത്തുന്ന 'വൃക്കക്കൊരു തണല്‍' മെഗാ സൗജന്യ എക്സിബിഷന് കൊയിലാണ്ടി...

കൊയിലാണ്ടി > വെങ്ങളം ബൈപാസിന്  കിഴക്കുഭാഗത്ത് കാപ്പാടന്‍ കൈപ്പുഴയുടെ ഭാഗമായ പാടശേഖരം നികത്താനുള്ള  സ്വകാര്യവ്യക്തികളുടെ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം. തുടര്‍ന്ന് മണ്ണിട്ടുനികത്തലും തെങ്ങുവച്ചു പിടിപ്പിക്കലും  നിര്‍ത്തിവച്ചു. ആക്ഷന്‍...