കൊയിലാണ്ടി: മേലൂര്‍ ദാമോദരന്‍ ലൈബ്രറി ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ താലൂക്ക് ഓപ്പണ്‍ കാരംസ് ഡബിള്‍സ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 5000 രൂപയും ട്രോഫിയുമാണ് ഒന്നാംസ്ഥാനം. പങ്കെടുക്കുന്നവര്‍ ഡിസംബര്‍ ഒന്നിന്...
Koyilandy News
കൊയിലാണ്ടി : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 90 ആം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റേഷൻഷാപ്പിന് മുമ്പിൽ ധർണ്ണ നടത്തി. റേഷൻഷാപ്പുകളിൽ അരിവിതരണം നിലച്ചതിൽ പ്രതിഷേധിച്ച് നടത്തിയ ധർണ്ണ...
കൊയിലാണ്ടി > കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തലായനി നോർത്ത് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബമേള സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി സി. അപ്പുക്കുട്ടി പരിപാടി...
കൊയിലാണ്ടി > തിരുവങ്ങൂർ പ്രതീക്ഷ റസിഡന്റ്‌സ് അസോസിയേഷൻ നേതൃത്വത്തിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികൾക്ക് വസ്ത്രങ്ങൾ വതരണം ചെയ്യുന്നു. കുടുംബങ്ങളിൽനിന്നും ശേഖരിച്ച വസ്ത്രങ്ങളാണ് അന്തേവാസികൾക്ക് കൈമാറിയത്. അസോസിയേഷൻ...
കൊയിലാണ്ടി: മുനിസിപ്പൽ കൃഷിഭവൻ ഏകദിന കാർഷിക പരിശീലന പരിപാടി നടത്തി. വിള പരിപാലനം 2016-17 പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശീലന പരിപാടി നഗരസഭ വൈസ് ചെയർപേഴ്‌സൺ വി.കെ.പത്മിനി...
കൊയിലാണ്ടി: കൊരയങ്ങാട് തെരുമഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ വലിയവട്ടളം ഗുരുതി മഹോൽസവ ആഘോഷ കമ്മിറ്റി രൂപീകരിച്ചു. യോഗത്തിൽ പി.പി.സുധീർ അദ്ധ്യക്ഷത വഹിച്ചു. പി.കെ.സജീവ്, ഒ.കെ.ബാലകൃഷ്ണൻ, പി.കെ.ശ്രീധരൻ, ഒ.കെ.രാമൻകുട്ടി ,...
കൊയിലാണ്ടി >വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ ലക്ഷാർച്ചന തുടങ്ങി. ദേവീ ചൈതന്യം വർദ്ധിപ്പിക്കാൻ വേണ്ടി നടത്തുന്ന ലക്ഷാർച്ചനക്ക് ക്ഷേത്രം തന്ത്രി ച്യവനപ്പുഴ പുളിയപറമ്പത്ത് ഇല്ലത്ത് കുബേരൻ സോമയാജിപ്പാട്...
കൊയിലാണ്ടി> കേരള സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ സ്ഥാപക നേതാവായിരുന്ന അഡ്വ.എം.സി.വി. ഭട്ടതിരിപ്പാടിന്റെ ചരമ വാർഷികവും അനുസ്മരണ സമ്മേളനവും കൊയിലാണ്ടിയിൽ നടന്നു. ജില്ലാ കമ്മിറ്റി അംഗം പി.ലക്ഷ്മി അമ്മ...
കൊയിലാണ്ടി. വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിനു വേണ്ടി ഭൂമി സമർപ്പിച്ചു. ഭക്തജനങ്ങളുടെ സഹായത്തോടെ ക്ഷേത്ര കമ്മിറ്റി സ്വകാര്യ വ്യക്തിയിൽ നിന്നും വില കൊടുത്തു വാങ്ങിയ സ്ഥലം കെ.ദാസൻ...
കൊയിലാണ്ടി > മീത്തലെകണ്ടി ആശിഖയിൽ താമസിക്കും വി.എം.മുഹമ്മദ് (71) നിര്യാതനായി. ഭാര്യ-മറിയക്കുട്ടി. മക്കൾ-സാഹിറ,ഫൗസിയ,സിറാജ്(സൗദി), ഫിറോസ്. മരുമക്കൾ-ഷംസുദ്ദീൻ (കോഴിക്കോട്), ലിയാകത്ത് (കുവൈത്ത്), ആമിന, റാഷിദ.
