KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി റെഡ്‌ക്രോസ്സ് സൊസൈറ്റി വളണ്ടിയർസേന രൂപീകരണം കെ. വി. ഗംഗാധരൻ നായർ ഉദ്ഘാടനം ചെയ്യുന്നു

കൊയിലാണ്ടി കൊല്ലം പാറപ്പള്ളിക്ക് സമീപം നിർമ്മിക്കുന്ന ജെ. എച്ച്. എം. കോംപ്ലക്‌സിന്റെ കട്ടിലവെക്കൽ കർമ്മം എ. വി. അബ്ദുൾറഹിമാൻ മുസ്ല്യാർ നിർവ്വഹിക്കുന്നു.

കൊയിലാണ്ടി: പിഷാരികാവ് ഉത്സവത്തോടനുബന്ധിച്ച് സുരക്ഷാ കാര്യങ്ങള്‍ ശക്തമാക്കാന്‍ തഹസില്‍ദാര്‍ ടി.സോമനാഥന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി....

കൊയിലാണ്ടി സംരക്ഷണ വേദി സംസ്ഥാന വ്യാപകമായി നടത്തിവരുന്ന വൃക്ഷത്തൈ നടീൽ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പുളിയഞ്ചേരി എൽ.പി സ്‌ക്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു....

കൊയിലാണ്ടി> കൊയിലാണ്ടി മുചുകുന്നിലെ ഗവ: കോളജ് കോമ്പൗണ്ടിലെ കുറ്റിച്ചെടികൾക്കും അക്കേഷ്യാ മരങ്ങൾക്കും വ്യാഴാഴ്ച ഉച്ചയ്ക്ക് തീ പിടിച്ചു. അഞ്ചേക്കറോളം വ്യാപിച്ചു കിടക്കുന്ന സ്ഥലത്തെ പുൽക്കാടുകൾ വേനലിൽ ഉണങ്ങിക്കിടക്കുകയാണ്.പേരാമ്പ്രയിൽ...

കൊയിലാണ്ടി: ദേശീയപാതയില്‍ തിരുവങ്ങൂര്‍ അണ്ടിക്കമ്പനിക്ക് സമീപം നിയന്ത്രണംവിട്ട് മരത്തിലിടിച്ചു കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ കാര്‍ യാത്രികന്‍ മരിച്ചു.കൂടെ സഞ്ചരിച്ച ഏഴു പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് കൊന്നക്കാട് ശ്രീപുരം...

കൊയിലാണ്ടി> കുറുവങ്ങാട് സെൻട്രൽ യു.പി സ്‌ക്കൂൾ അറബിക്ക് ക്ലബിന്റെ "കത്വറ" മാഗസിൻ പന്തലായനി ബി.പി.ഒ ഉഷ പഴവീട്ടിൽ പ്രകാശനം ചെയ്തു. ഹെഡ്മാസ്റ്റർ ആർ. സുബ്രഹ്മണ്യൻ നമ്പൂതിരി അദ്ധ്യക്ഷത...

കൊയിലാണ്ടി> പുളിയഞ്ചേരി പുതിയോട്ടും താഴെകുനി നാരായണൻ (69) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: രമേശൻ, പുഷ്പ, ഷർലി. സഞ്ചയനം ശനിയാഴ്ച.

കൊയിലാണ്ടി: നഗരസഭയും കോഴിക്കോട് വെല്‍മാര്‍ക്ക് ഇവന്റ്‌സും സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് മാര്‍ച്ച് 26 മുതല്‍ ഏപ്രില്‍ 17 വരെ നടക്കും. കൊയിലാണ്ടി മിനി സിവില്‍ സ്റ്റേഷന് സമീപമാണ്...

കൊയിലാണ്ടി: നടേരി കാവുംവട്ടം കിഴക്കേ പറേച്ചാല്‍ കെ.പി. ദാസന്‍ (48) അന്തരിച്ചു. ഭാര്യ: ശ്രീജ. മക്കള്‍: അഭിന്‍, അനന്ദുദാസ്. സഹോദരങ്ങള്‍: സത്യന്‍, ചന്ദ്രിക, ഷൈമ.