KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മുൻ കെ. പി. സി. സി. പ്രസിഡണ്ടും, രാജ്യസഭാംഗവുമായിരുന്ന സി. കെ. ഗോവിന്ദൻ നായരുടെ 53-ാം ചരമ വാർഷികം സമുചിതമായി ആചരിച്ചു. കൊയിലാണ്ടി ഇ.എം.എസ്. ടൗൺ...

കൊയിലാണ്ടി: മുൻ കെ.പി.സി.സി. പ്രസിഡണ്ടും, രാജ്യസഭാംഗവുമായിരുന്ന സി.കെ. ഗോവിന്ദൻ നായരുടെ 53-ാം വാർഷിക അനുസ്മരണം കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിപാടികൾക്ക് തുടക്കമായി. അദ്ദേഹത്തിന്റെ കർമ്മമണ്ഡലമായിരുന്ന...

നടേരി.മുന്‍ പഞ്ചായത്ത് പ്രസിഡണ്ടും സി.പി.ഐ.(എം)ന്റെ സമുന്നത നേതാവുമായിരുന്ന യു.കെ. കുഞ്ഞിച്ചോയിയുടെ 7ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച്‌ നടേരി അണേലയില്‍ നിർമ്മിച്ച അദ്ദേഹത്തിന്റെ സ്മാരക മന്ദിരവും, സി.പി.ഐ(എം) അണേല ബ്രാഞ്ച്...

ചേമഞ്ചേരി: മലബാര്‍ സുകുമാരന്‍ഭാഗവതരുടേയും ടി.പി. ദാമോദരന്‍ നായരുടേയും ജന്മദിനാഘോഷമായി പൂക്കാട്‌ കലാലയം നടത്തുന്ന സുകൃതം 2017 ഗുരുചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ദീപം തെളിയിച്ചു.  കെ. ദാസന്‍ എം.എല്‍.എ....

പയ്യോളി: സംഗീത ദിനാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും പയ്യോളി ജി.വി.എച്ച്.എസ്. സ്‌കൂളില്‍ പ്രേംകുമാര്‍ വടകര നിർവ്വഹിച്ചു. മ്യൂസിക് എക്ലിബിഷന്‍ പ്രധാനാധ്യാപകന്‍ ചന്ദ്രന്‍ മാവിലാംങ്കണ്ടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.കെ....

കൊയിലാണ്ടി: ചെറിയ പെരുന്നാൾ ദിനത്തിൽ പുളിയഞ്ചേരി ശാഖാ SKSSF, SYS സംയുക്തമായി പുറത്തിറക്കിയ ആംബുലൻസ് സയ്യിദ് ഹുസൈൻ ബാഫക്കി തങ്ങൾ നാടിന് സമർപ്പിച്ചു. SKSSF ഏർപ്പെടുത്തിയ ചികിത്സാ...

കൊയിലാണ്ടി: തിരുവങ്ങൂർ ദേശീയപാതയിൽ അണ്ടികമ്പനിക്ക്  സമീപം  ഓടിക്കൊണ്ടിരിക്കുന്ന ഗുഡ്‌സ് ഓട്ടോയ്ക്ക് മുകളിൽ മരം കടപുഴകി വീണു. ഡ്രൈവറും മറ്റൊരാളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട്ടോറിക്ഷയുടെ മുൻവശം ഭാഗികമായി തകർന്നു. ഇന്ന്...

തിരുവനന്തപുരം: സംവിധായകന്‍ കെ.ആര്‍ മോഹനന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ ജനകീയമാക്കുന്നതില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം മാതൃകാപരമായിരുന്നു. കലാമൂല്യമുള്ള സിനിമയ്ക്ക് വേണ്ടി...