KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി> കോതമംഗലം "വിസ്മയ" യിൽ ജാനകി (86) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ കിടാവ്. മക്കൾ: പ്രസീത (എറണാകുളം), സുധീര (എച്ച്. എം അന്നശ്ശേരി എൽ.പി സ്‌ക്കൂൾ),...

കൊയിലാണ്ടി: മുചുകുന്ന് ശ്രീ കോട്ട കോവിലകം ക്ഷേത്രത്തിൽ മഹാഗണപതിഹോമം നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ച്യവനപ്പുഴ മുണ്ടോട്ട് പുളിയപടമ്പ് കുബേരൻ സോമാജിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു.

കൊയിലാണ്ടി> ചാത്തോത്ത് മീത്തൽ ശേഖരൻ നായർ (74) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ (എഴുത്തുവീട്ടിൽ, മൂടാടി). മക്കൾ: സുധീർ (എസ്.ബി.ടി കൊയിലാണ്ടി), സുനിൽ (ജെ.ടി.ഒ. ബി.എസ്.എൻ.എൽ മംഗലാപുരം)....

കൊയിലാണ്ടി നഗരസഭ തളിർ ജൈവഗ്രാമം നേതൃത്വത്തിൽ മന്ദമംഗലത്ത് നടത്തിയ കലിയൻ ഉത്സവം 2016

കൊയിലാണ്ടി: അരിക്കുളം നന്മ തണൽ ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ടി.പി.രാമകൃഷ്ണൻ ഞായറാഴ്ച രാവിലെ 10.30ന് പാറക്കുളത്ത് നിർവ്വഹിക്കും. കെ.ദാസൻ എം.എൽ.എ.അദ്ധ്യക്ഷത വഹിക്കും. മന്ത്രി എ.കെ.ശശീന്ദ്രൻ ചടങ്ങിൽ...

കൊയിലാണ്ടി> താലൂക്ക് ആശുപത്രിയ്ക്ക് ജില്ലാ പദവി നൽകുക. ജവാൻ സുബിനേഷിന്റെ കുടുംബത്തിന് സർക്കാർ പ്രഖ്യാപിച്ച ധനസഹായം നൽകുക, കെ.എസ്.ഇ.ബി സബ്‌സ്റ്റേഷൻ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് യുവമോർച്ച മണ്ഡലം...

കൊയിലാണ്ടി> പൊയിൽക്കാവ് കുഞ്ഞിലാരിതാഴെ ഇസ്ലാഹുൽ ഇസ്‌ലാം കമ്മറ്റി പുതുക്കി പണിത ഹയാത്തുൽ ഇസ്‌ലാം മദ്രസ ഉദ്ഘാടനവും സ്വലാത്ത് വാർഷികവും ജൂലായ് 16, 17 തീയ്യതികളിൽ നടക്കും. മദ്രസ...

കൊയിലാണ്ടി> താലൂക്ക് ആശുപത്രി നേതൃത്വത്തിൽ കൊതുക് ജന്യ രോഗ നിയന്ത്രണ പരിപാടി സംഘടിപ്പിച്ചു. മലമ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് അടിയന്തിരമായി രോഗപ്രതിരോധ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത്. പരിപാടി നഗരസഭ...

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ നടപ്പാക്കാനുള്ള കർമ്മ പദ്ധതി തയ്യാറായതായി ഗ്രാമപഞ്ചായത്ത് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി വിവിധ രാഷ്ട്രീയപാർട്ടി, യുവജനസംഘടനാ...

കൊയിലാണ്ടി: കേരളാ ഫീഡ്‌സിന്റെ തിരുവങ്ങൂരിലെ കാലിത്തീറ്റ നിർമാണഫാക്ടറിയുടെ പ്രവർത്തനങ്ങളെകുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് എ.ഐ.വൈ.എഫ്. കൊയിലാണ്ടി മണ്ഡലം സമ്മേളനം സർക്കാറിനോട് ആവശ്യപ്പെ ട്ടു. നിയമനത്തിൽ വ്യാപക ക്രമക്കേടുകൾ...