KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി നഗരസഭയിൽ മലമ്പനി വ്യാപകമാവുന്ന സ്ഥിതി വിശേഷത്തെ തുടർന്ന് അന്യ സംസ്ഥാന തൊഴിലാളികളെ അവരുടെ ക്യാമ്പുകളിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യനും...

കൊയിലാണ്ടി: കൂടുതൽപേർക്ക് മലമ്പനി പിടിപെട്ട ഗുരുകുലം കടപ്പുറത്ത് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണം തുടങ്ങി. 300ഓളം വീടുകളിലും കാടുമൂടിയ പറമ്പുകളിലും സ്‌പ്രേയിങ്ങ് ഫോഗിങ്ങ് എന്നിവ നടത്തി. അനോഫിലസ് കൊതുകുകളുടെ...

കൊയിലാണ്ടി> നന്തി ദാറുസാലാം അറബിക് കോളേജ് പ്ലസ് വൺ വിദ്യാർത്ഥി വാകയാട് കുനിയിൽ ഹിബ്‌ലു റഹാമാനെ ജൂലായ് 24ന് രാവിലെ മുതൽ കാണാതായി. 160 സെന്റീ മീറ്റർ...

കൊയിലാണ്ടി: കൊരയങ്ങാട് തെരുവിലെ ചെറുപുരയില്‍ ജാനകി (68) നിര്യാതയായി. സഹോദരങ്ങള്‍: മാധവി, ലക്ഷ്മി, പരേതരായ നാരായണന്‍, ഗോവിന്ദന്‍. സഞ്ചയനം വ്യാഴാഴ്ച.

കൊയിലാണ്ടി: പരേതനായ പണാട് ചോയിയുടെ ഭാര്യ മാധവി (64) നിര്യാതയായി. മക്കള്‍: പ്രേമന്‍ ( സെക്രട്ടറി, ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍), പ്രശാന്തന്‍, ബാബു, ജയന്‍, വിനോദന്‍. മരുമക്കള്‍: പുഷ്പ,...

കൊയിലാണ്ടി: ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍, കൊയിലാണ്ടി ജെ.സി.ഐ. സീനിയര്‍ സിറ്റിസണ്‍സ് ഫോറം എന്നിവ ചേര്‍ന്ന് മേലൂരില്‍ ആയുര്‍വേദ മെഡിക്കല്‍ക്യാമ്പ് നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനംചെയ്തു....

കൊയിലാണ്ടി : ഉപജില്ലാ ശാസ്ത്ര അധ്യാപകർക്കുള്ള ശാസ്ത്ര പരീക്ഷണ പരിശീലന പരിപാടി കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ഫിഷറീസ് യു. പി....

കൊയിലാണ്ടി: തിരുവങ്ങൂർ ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ പ്രാർത്ഥന സംരക്ഷണ സംഗമം നടത്തി. പരിപാടി ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരും ഇളയിടത്ത് വേണുഗോപാലും ചേർന്ന് ഉദ്ഘാടനം ചെയ്തു. പെരുങ്കുനി...

കൊയിലാണ്ടി> ഗവ: ഐ.ടി.ഐയിൽ എസ്.സി.വി.ടി ട്രേഡിൽ അപേക്ഷ നൽകിയ വനിതകൾ ജൂലൈ 27ന് 10 മണിയ്ക്ക് പ്രിൻസിപാൾ മുമ്പാകെ ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.

കൊയിലാണ്ടി> സർവ്വശിക്ഷ അഭിയാന്റെ നേതൃത്വത്തിൽ ഭിന്നശേഷിയുളള വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പന്തലായനി ബി.ആർ.സിയിൽ ആരംഭിച്ച പരിപാടി എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു....