KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: അങ്കണവാടി വർക്കേഴ്‌സ് ആന്റ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു.) താലൂക്ക് ഓഫീസ് ധർണ നടത്തി. പന്തലായനി, പന്തലായനി അഡീഷണൽ, ബാലുശ്ശേരി,മേലടി എന്നീ  പ്രൊജക്റ്റുകളുടെ ആഭിമുഖ്യത്തിലായിരുന്നു ധർണ. വർദ്ധിപ്പിച്ച...

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് യൂ.പി. സ്‌കൂളില്‍ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താന്‍ പുതിയപദ്ധതി. വാര്‍ഡ് അംഗം ഷബീര്‍ ഇളവന ഉദ്ഘാടനം ചെയ്തു. രമേശന്‍ ക്ലാസെടുത്തു.

കൊയിലാണ്ടി: കേരള ഗാന്ധി കെ. കേളപ്പന്റെ ജന്മ ദിനത്തോടനുബന്ധിച്ച് കേളപ്പജി സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് 30-ന് മൂടാടി ഒതയോത്ത് തറവാട്ടില്‍ സാംസ്‌കാരിക സംഗമം സംഘടിപ്പിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍...

കൊയിലാണ്ടി: അയ്യന്‍കാളിയുടെ 153-ാം ജന്‍മദിനം പട്ടികജന സമാജം ജില്ലാകമ്മിറ്റി ആഘോഷിച്ചു. അനുസ്മരണ സമ്മേളനം സംസ്ഥാന രക്ഷാധികാരി എം.എം. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മല്ലൂര്‍ ബാലന്‍ അധ്യക്ഷത വഹിച്ചു. മോഹനന്‍...

കൊയിലാണ്ടി: നഗരസഭയിലെ ഇരുപത്തെട്ടാം ഡിവിഷനിൽ മെഡിക്കൽ ക്യാമ്പ് നടത്തി. കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു.യു.കെ.ദാമോദരൻ, കെ.ശിവാനന്ദൻ, ഒ.മാധവൻ, ഡോ.കെ.വി.സതീഷ്...

കൊയിലാണ്ടി : വടകര തണൽ, കൊയിലാണ്ടി നഗരസഭ എന്നിവ ചേർന്ന് ഒക്‌ടോബർ 20, 21, 22, 23 തിയ്യതികളിൽ നടത്തുന്ന 'വൃക്കക്കൊരു തണൽ' പരിപാടി സംഘടിപ്പിക്കും. വൃക്കരോഗം...

കൊയിലാണ്ടി : ചെറുവണ്ണൂർ പഞ്ചായത്തിലെ പെരുവഞ്ചേരിക്കടവിൽ നിന്ന് റവന്യൂ അധികൃതർ 30 ടൺ മണൽ പിടിച്ചെടുത്തു. പുഴക്കടവിൽ കൂട്ടിയിട്ട നിലയിലായിരുന്ന മണൽ നാട്ടുകാർ വിളിച്ചറിയിച്ചതിനെതുടർന്ന് ഡപ്യൂട്ടി തഹസിൽദാർ...

കൊയിലാണ്ടി : സിവിൽ സ്റ്റേഷൻ പരിസരത്ത് അധികൃതർ പിടിച്ചെടുത്ത വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. അനധികൃതമായി മണൽ കടത്തുമ്പോൾ പിടിച്ചെടുത്ത ലോറിയും മണലുമാണ്. ഉപയോഗ്യശൂന്യമായി മാറുന്നത്. ഓഫീസുകളിലേക്ക് വരുന്ന...

എൻ. എൽ. സി. ജില്ലാ കൺവൻഷൻ കൊയിലാണ്ടി : മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കൺവൻഷൻ കൊയിലാണ്ടിയിൽ നടന്നു. എൻ. എൽ. സി. സംസ്ഥാന...

ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരം നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ നൽകിയ സ്വീകരണം ശ്രീദേവി ഉദ്ഘാടനം ചെയ്യുന്നു.