KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി> വൈദ്യുതി ബില്ലിൽ സംശയം തോന്നിയ കൊയിലാണ്ടി ഹഷ്‌കോഹട്ട് ഹോട്ടലിൽ കെ.എസ്.ഇ.ബി വിജിലൻസ് നടത്തിയ റെയ്ഡിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് 19 ലക്ഷം രൂപ ഫൈനടയ്ക്കുന്നതിന്...

കൊയിലാണ്ടി: കൊയിലാണ്ടി കടലോരത്ത് ഡിഫ്തീരിയ ബാധിച്ച 15 വയസ്സുളള പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. നഗരസഭാപരിധിയില്‍ ആദ്യമായാണ് ഡിഫ്തീരിയബാധ കണ്ടെത്തുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. പനിയും തലവേദനയും...

കൊയിലാണ്ടി> എൻ.ബി. എസ് പുസ്തകോത്സവം ആഗസ്റ്റ് 31 മുതൽ സപ്തംബർ 10 വരെ പുതിയ ബസ്റ്റാന്റിന് സമീപം നടക്കുമെന്ന് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറയിച്ചു. സാഹിത്യം, ചരിത്രം,...

കൊയിലാണ്ടി> അനധികൃതമായി ബൈക്കിൽ കടത്തുകയായിരുന്ന 18 കുപ്പി വിദേശമദ്യവുമായി യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. കിനാലൂർ ചോയി മഠത്തിൽ അബ്ദുൾ നാസറിനെ (34) യാണ് കൊയിലാണ്ടി എക്‌സൈസ് റെയിഞ്ച്...

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ലൈബ്രറി കൗസിലിന്റെ ആഭിമുഖ്യത്തിലുള്ള ഇ-വിജ്ഞാന സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ നിർവ്വഹിച്ചു. പാലക്കുളം വെള്ളറക്കാട് സുഭാഷ് വായനശാലയിൽ നടന്ന പരിപാടിയിൽ മൂടാടി...

കൊയിലാണ്ടി> സൗഹാർദ സ്വയംസഹായ സംഘം പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് കുരുത്തോലക്കളരി സംഘടിപ്പിച്ചു. നാടക നടൻ അരങ്ങാടത്ത് വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.വി ബിജു അദ്ധ്യക്ഷത...

കൊയിലാണ്ടി> കോതമംഗലം ചരപറമ്പിൽ വാസു (78) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുലോചന, അനിത, രത്‌നകുമാരി, മിനി, അനീഷ്. മരുമക്കൾ: പ്രഭാകരൻ (തിക്കോടി), പ്രകാശൻ (കോഴിക്കോട്), സജീവൻ...

കൊയിലാണ്ടി> പാലക്കുളം ഒതയോത്ത് പറമ്പത്ത് ശാന്ത (50) നിര്യാതയായി. ഭർത്താവ്: സുകുമാരൻ.(ശൈൻ ഡ്രസ്സസ് കൊയിലാണ്ടി). മക്കൾ: ധന്യ, സുധിന.

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് രണ്ടാം ബാച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ്  ആലോക്കണ്ടി മീത്തല്‍ ഉദ്ഘാടനം...

കൊയിലാണ്ടി:കൊയിലാണ്ടി മൃഗാസ്​പത്രിയില്‍നിന്ന്  ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട രണ്ടുമാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 100 രൂപ നിരക്കില്‍ സപ്തംബര്‍ ഒന്നിന് രാവിലെ 9 മണിക്ക്‌ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.