KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി. നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി നഗരസഭ പരിധിയിലുള്ള  പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള നീന്തൽ പരിശീലന പരിപാടി തുടങ്ങി. പന്തലായനി തേവർ കുളത്ത് നടന്ന...

കൊയിലാണ്ടി : നമ്പ്രത്ത്കര വെളിയണ്ണുർ മഹാഗണപതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി.  24, 25, 26 തിയ്യതികളിലായി നടക്കുന്ന മഹോത്സവത്തിന് കാലത്ത് 7 മണിക്ക് കൊടിയേറ്റം നടന്നു. തുടർന്ന്...

കൊയിലാണ്ടി: കേരള പ്രദേശ് പ്രവാസി കോൺഗ്രസ്സ് കൊയിലാണ്ടി മണ്ഡലം കൺവെൻഷൻ കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന കൺവൻഷനിൽ...

കൊയിലാണ്ടി: ഒള്ളൂര്‍ ആശാരിക്കല്‍ ഭഗവതിക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഉത്സവത്തിന്റെ ഭാഗമായി ഡിസംബര്‍ 25-ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണി മുതല്‍ കലവറനിറയ്ക്കല്‍, നൃത്തപരിപാടി, 8.30-ന് വില്‍കലാമേള,26-ന് ഏഴുമണിക്ക് പ്രഭാഷണം, 27-ന്...

കൊയിലാണ്ടി: നമ്പ്രത്ത്കര യു.പി. സ്‌കൂളില്‍ കബ്ബ് ഗ്രൂപ്പ് ക്രിസ്മസ് ആഘോഷിച്ചു. സ്‌കൂള്‍ അസംബ്ലിയില്‍ ക്രിസ്മസ് ട്രീയും പുല്‍ക്കുടിലും ഒരുക്കി. പ്രധാനാധ്യാപകന്‍ എം. ശ്രീഹര്‍ഷന്‍, സുരേഷ് കുമാര്‍ പി.പി., ബിജിനി...

കൊയിലാണ്ടി: തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ചാരുവിളവീട് ഗോപാലകൃഷ്ണന്റെ മകന്‍ നന്ദഗോപാല്‍ (22) കുളത്തില്‍ മുങ്ങിമരിച്ചു. കൂട്ടുകാരന്റെ ബന്ധുവിന്റെ വിവാഹത്തിന് അരിക്കുളം കാവുംവട്ടത്തെ വീട്ടില്‍ എത്തിയതായിരുന്നു. 11 അംഗ...

കൊയിലാണ്ടി: നടുവത്തൂര്‍ തയ്യില്‍ നാഗകാളിക്ഷേത്രം സ്വര്‍ണപ്രശ്‌നം 26 മുതല്‍ 28 വരെ നടക്കും. വേങ്ങേരി വിജയന്‍ പണിക്കര്‍, സോമന്‍ പൂക്കാട്, കെ.സി.റിതേഷ് പണിക്കര്‍ എന്നിവര്‍ നേതൃത്വം വഹിക്കും.

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശിവരാത്രി ഉത്സവം ഫിബ്രവരി 17 മുതല്‍ 26 വരെ ആഘോഷിക്കും. 17-ന് പ്രാസാദശുദ്ധി. 18-ന് ദ്രവ്യകലശപൂജ, , വൈകീട്ട് നാലുമണിക്ക് സ്മൃതിസംഗമം-ചേമഞ്ചേരി കുഞ്ഞിരാമന്‍...

കൊയിലാണ്ടി: കേരളാ പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ കൊയിലാണ്ടിയില്‍ കണ്‍വെന്‍ഷന്‍ നടത്തി. കൊയിലാണ്ടി സി.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന കൺവെൻഷൻ  KSPPA കോഴിക്കോട് റൂറൽ ജില്ലാ പ്രസിഡന്റ് ഹരിദാസ്...

കൊയിലാണ്ടി: വിദ്യാര്‍ഥിനികളെ സ്കൂള്‍ പ്രധാനാധ്യാപിക അപമാനിച്ചതായി പരാതി. കൊയിലാണ്ടി ബദരിയാ അറബിക് ആന്‍ഡ് ആര്‍ട്സ് കോളജിലെ വിദ്യാര്‍ഥിനികളെയാണ് കോതമംഗലം ഗവ. യുപി സ്കൂളിലെ പ്രധാനധ്യാപിക അപമാനിച്ചതായി പരാതി...