KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി. കൊയിലാണ്ടി ഗവ: ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ്. വളണ്ടിയർമാർ വർണ്ണസഞ്ചികൾ നിർമ്മിച്ചു. പ്ലാസ്റ്റിക്ക്‌ ഒഴിവാക്കൂ പ്രകൃതിയെ സ്റ്റേഹിക്കൂ എന്ന സന്ദേശവുമായി വിവിധ വർണ്ണങ്ങളിൽ കട്ടിയുള്ള...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ പുതിയ ബസ് സ്റ്റാന്റിലെ അനക്സ് ബിൽഡിംഗ് സൗന്ദര്യവൽക്കരണ പദ്ധതികൾക്ക് ഉടൻ തുടക്കമാവും. ഇതിന്റെ ഭാഗമായി എ.സി.പി .ബോർഡുകൾ സ്ഥാപിച്ച് ബിൽഡിംഗ പെയിന്റിംഗ് ഒറ്റകളർ...

കൊയിലാണ്ടി: സ്‌കൂള്‍ പഠന - വിനോദ യാത്രകളുടെ സമയം. കാപ്പാട് നിത്യേനയെത്തുന്നത് നിരവധിയാളുകള്‍. ഇവിടെയാകട്ടെ സന്ദര്‍ശകര്‍ക്ക് യാതൊരു സൗകര്യവുമില്ല. നവീകരണം പൂര്‍ത്തിയാകുന്നമുറയ്ക്ക് എല്ലാം ശരിയാവുമെന്നാണ് അധികാരികള്‍ പറയുന്നത്. സ്ത്രീകളും...

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രോത്സവം ഫെബ്രുവരി ഒന്‍പതു മുതല്‍ 13 വരെ ആഘോഷിക്കും. തന്ത്രി നരിക്കുനി എടമന ഇല്ലം മോഹനന്‍ നമ്പൂതിരി, മേല്‍ശാന്തി പെരുമ്പള്ളി ഇല്ലം പ്രദീപ് നമ്പൂതിരി...

കൊയിലാണ്ടി: നഗരസഭ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പരിസ്ഥിതി ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന വനം വകുപ്പിന്റെ സഹകരണത്തോടെ വയനാട്ടിൽ കാടകം, മുത്തങ്ങ എന്നിവിടങ്ങളിലായി നടത്തപ്പെടുന്ന...

കൊയിലാണ്ടി: ലോ അക്കാദമി വിഷയത്തില്‍ നിരാഹാരം കിടക്കുന്ന കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസ് സൗത്ത് മണ്ഡലം കമ്മിറ്റി കൊയിലാണ്ടിയില്‍ പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് എം....

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണുക്ഷേത്രം ആറാട്ട് മഹോത്സവം സമാപിച്ചു. പള്ളിവേട്ട ദിവസം നടേരി കടവിന് സമീപമുള്ള ആല്‍ത്തറയിലെ ചടങ്ങിനുശേഷം കലാമണ്ഡലം ശിവദാസന്റെ നേതൃത്വത്തില്‍ മേളത്തോടെ മടക്കെഴുന്നള്ളിപ്പ് നടന്നു. ചൊവ്വാഴ്ച രാവിലെ...

കൊയിലാണ്ടി: ചേലിയ ആലങ്ങാട്ട് പരദേവതാ ക്ഷേത്രോത്സവം തുടങ്ങി. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക്‌ ലളിതാ സഹസ്ര നാമാര്‍ച്ചനയും വൈകീട്ട് ആറു മണിക്ക് ലക്ഷംദീപ സമര്‍പ്പണവും നടന്നു. തുടര്‍ന്ന് കൂട്ടുനട്ടത്തിറയും...

കൊയിലാണ്ടി : പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. ക്ഷേത്രം ൽേശാന്തി സി. പി. സഖലാലൻ ശാന്തി...

കൊയിലാണ്ടി: വിദ്യാഭ്യാസ കാര്യത്തിൽ ലാഭ നഷ്ടങ്ങൾ കണക്ക് കൂട്ടേണ്ടതില്ലെന്നാണ് സർക്കാർ നയമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി...